അഗസ്റ്റ, മെയിൻ
From Wikipedia, the free encyclopedia
അഗസ്റ്റ പട്ടണം അമേരിക്കൻ എക്യനാടുകളുടെ സംസ്ഥാനമായ മെയിനിൻറെ തലസ്ഥാനവും കെന്നെബെക് കൌണ്ടിയുടെ കൌണ്ടി സീറ്റുമാണ്. അഗസ്റ്റ പട്ടണത്തിലെ ജനസംഖ്യ 2010 ലെ സെൻസസ് പ്രകാരം 19,136 ആണ്. യു.എസിലെ സംസ്ഥാന തലസ്ഥാനങ്ങളിൽ ചെറിയ ജനസംഖ്യള്ള മൂന്നാമത്തെ പട്ടണമാണ അഗസ്റ്റ.
വസ്തുതകൾ Augusta, Country ...
Augusta | |||
---|---|---|---|
City | |||
Kennebec River flowing past downtown Augusta in September 2006 | |||
| |||
Motto(s): "A Capital Opportunity"[1] | |||
Location in Kennebec County and the state of Maine | |||
Country | United States | ||
State | Maine | ||
County | Kennebec | ||
Settled | 1754 | ||
Incorporated (town) | February 20, 1797 | ||
Incorporated (city) | August 20, 1849 | ||
• Mayor | David Rollins[2] | ||
• ആകെ | 58.03 ച മൈ (150.30 ച.കി.മീ.) | ||
• ഭൂമി | 55.13 ച മൈ (142.79 ച.കി.മീ.) | ||
• ജലം | 2.90 ച മൈ (7.51 ച.കി.മീ.) 5.00% | ||
ഉയരം | 68 അടി (20 മീ) | ||
(2012) | |||
• കണക്ക് (2012[4]) | 18,946 | ||
• ജനസാന്ദ്രത | 347.1/ച മൈ (134.0/ച.കി.മീ.) | ||
സമയമേഖല | UTC−5 (Eastern) | ||
• Summer (DST) | UTC−4 (Eastern) | ||
ഏരിയ കോഡ് | 207 | ||
FIPS code | 23-02100 | ||
GNIS feature ID | 0581636 | ||
വെബ്സൈറ്റ് | City of Augusta, Maine |
അടയ്ക്കുക