അന്ന മഗ്നനി
From Wikipedia, the free encyclopedia
അന്ന മഗ്നനി (മാർച്ച്1908 – 26 സെപ്തംബർ1973) ഇറ്റാലിയൻ നാടകടിയും ചലച്ചിത്രനടിയുമാണ്. [2]ഏറ്റവും നല്ല നടിയ്ക്കുള്ള അക്കാഡമി അവാർഡ്, നാല് അന്താരാഷ്ട്ര അവാർഡ് എന്നിവ നേടിയിട്ടുണ്ട്. 1955 -ലെ ദ റോസ് ടാറ്റൂ എന്ന ചലച്ചിത്രത്തിലെ സെറാഫിന എന്ന കഥാപാത്രത്തിന്റെ അഭിനയത്തിനാണ് അക്കാഡമി അവാർഡ് നേടിക്കൊടുത്തത്. ഈ ചലച്ചിത്രത്തിൽ ഇരട്ടമക്കളിലൊരാളായ മരിസ പവനും ഒന്നിച്ചാണ് അഭിനയിച്ചത്. അമ്മയും മകളും ഒന്നിച്ചഭിനയിക്കുകയും ഒന്നിച്ചു അവാർഡും നേടിയ സിനിമയായിരുന്നു ഇത്. മരിസ പവന് ഇതിലെ അഭിനയത്തിന് സഹനടിയ്ക്കുള്ള ഗോൾഡൻ ഗ്ലോബ് അവാർഡും ലഭിക്കുയുണ്ടായി.[3]
വസ്തുതകൾ അന്ന മഗ്നനി, ജനനം ...
അന്ന മഗ്നനി | |
---|---|
ജനനം | (1908-03-07)7 മാർച്ച് 1908 Rome, Kingdom of Italy |
മരണം | 26 സെപ്റ്റംബർ 1973(1973-09-26) (പ്രായം 65) Rome, Italy |
തൊഴിൽ | Actress |
സജീവ കാലം | 1928–1972 |
ജീവിതപങ്കാളി(കൾ) | Goffredo Alessandrini (1935–1950) |
അടയ്ക്കുക