അമോൽ പാലേക്കർ
ഇന്ത്യൻ ചലചിത്ര അഭിനേതാവ് / From Wikipedia, the free encyclopedia
ഹിന്ദി, മറാത്തി ചലച്ചിത്രരംഗത്തെ 1970 കാലഘട്ടത്തിലെ നടനും സംവിധായകനുമായിരുന്നു അമോൽ പാലേക്കർ अमोल पालेकर (ജനനം: നവംബർ 24 1944). മുംബൈയിൽ ജനിച്ച ഇദ്ദേഹം ആദ്യകാലത്ത് മറാത്തി നാടകത്തിലും സ്റ്റേജുകളിലുമാണ് തന്റെ അഭിനയ കഴിവുകൾ പരീക്ഷിച്ചത്.
വസ്തുതകൾ അമോൽ പാലേക്കർ, ജനനം ...
അമോൽ പാലേക്കർ | |
---|---|
ജനനം | (1944-11-24) 24 നവംബർ 1944 (79 വയസ്സ്)[1] |
തൊഴിൽ | നടൻ, സംവിധായകൻ |
സജീവ കാലം | 1971–ഇതുവരെ |
ജീവിതപങ്കാളി(കൾ) | ചിത്ര പാലേക്കർ (m. 1969, div. 2001) സന്ധ്യ ഗോഖലെ (m. 2001) |
മാതാപിതാക്ക(ൾ) | |
പുരസ്കാരങ്ങൾ | Filmfare Best Actor Award: 1979: Gol Maal |
വെബ്സൈറ്റ് | www |
ഒപ്പ് | |
അടയ്ക്കുക
1971 ൽ ആദ്യസിനിമയിൽ അഭിനയിച്ചു. മറാത്തി ചലച്ചിത്രമായ ശാന്തത ആയിരുന്നു അദ്ദേഹത്തിന്റെ ആദ്യ സിനിമ. സംവിധായകപ്രതിഭ തെളിയിച്ച ഒരു ചലച്ചിത്രമായിരുന്നു 2006 ഇറങ്ങിയ പഹേലി. ഈ ചിത്രം ഓസ്കാർ പുരസ്കാരത്തിന് നാമനിർദ്ദേശം ചെയ്യപ്പെട്ടിരുന്നു.[അവലംബം ആവശ്യമാണ്] ഓളങ്ങൾ എന്ന മലയാള ചലച്ചിത്രത്തിൽ നായകനായി അഭിനയിച്ചിരുന്നു.