അൽ ഖസീം പ്രവിശ്യ
From Wikipedia, the free encyclopedia
സൗദി അറേബ്യയുടെ മധ്യ ഭാഗത്ത് നിലകൊള്ളുന്ന പ്രദേശമാണ് അൽ ഖസീം പ്രവിശ്യ (അറബി: منطقة القصيم Al Qaṣīm [ælqɑˈsˤiːm]). ബുറൈദയാണ് അൽ ഖസീം പ്രവിശ്യയുടെ തലസ്ഥാനം. കൃഷിസ്ഥലങ്ങൾക്ക് പേരുകേട്ടതാണ് അൽ ഖസീം പ്രവിശ്യ. ഈന്തപ്പന, പുല്ല്, ഗോതമ്പ് തുടങ്ങിയവയൊക്കെ ഇവിടെ വ്യാപകമായി കൃഷി ചെയ്യുന്നുണ്ട്. ഫൈസൽ ബിൻ മിഷാൽ രാജകുമാരൻ ആണ് നിലവിൽ പ്രവിശ്യ ഗവർണർ.
വസ്തുതകൾ അൽ ഖസീം منطقة القصيم, Country ...
അൽ ഖസീം منطقة القصيم | |
---|---|
Region | |
Emirate of Al-Qassim Province | |
Map of Saudi Arabia with Al-Qassim highlighted | |
Coordinates: 25°48′23″N 42°52′24″E | |
Country | Saudi Arabia |
Capital and largest city | Buraidah |
Governorates | 11 |
• Governor | Faisal bin Mishaal bin Saud bin Abdulaziz Al Saud |
• Vice Governor | Fahd bin Turki bin Faisal bin Turki I bin Abdulaziz Al Saud |
• ആകെ | 58,046 ച.കി.മീ.(22,412 ച മൈ) |
(2010 census) | |
• ആകെ | 12,15,858 |
• ജനസാന്ദ്രത | 21/ച.കി.മീ.(54/ച മൈ) |
ISO 3166-2 | 05 |
അടയ്ക്കുക