അൽ ഖർജ്
From Wikipedia, the free encyclopedia
സൗദി അറേബ്യയുടെ മധ്യഭാഗത്ത് തലസ്ഥാന നഗരമായ റിയാദിൽ നിന്നും എഴുപതു കിലോമീറ്റർ മാറി സ്ഥിതി ചെയ്യുന്ന നഗരമാണ് അൽ ഖർജ്. റിയാദ് പ്രവിശ്യയുടെ ഭാഗമാണിത്. 2010ലെ കണക്കെടുപ്പ് പ്രകാരം അൽ ഖർജിലെ ജനസംഖ്യ 234,607 ആണ്[1].
വസ്തുതകൾ അൽ ഖർജ് الخرج, Country ...
അൽ ഖർജ് الخرج | |
---|---|
ഖർജിലെ കിംഗ് അബ്ദുൾ അസീസ് ഖർജ് കൊട്ടാരം | |
Coordinates: 24°08′54.0″N 47°18′18.0″E | |
Country | സൗദി അറേബ്യ |
പ്രവിശ്യ | റിയാദ് മേഖല |
• Acting Governor | Musaad bin Abdullah bin Saad Almadhi |
• ആകെ | 19,790 ച.കി.മീ.(6,740 ച മൈ) |
(2010) | |
• ആകെ | 3,76,325 |
• ജനസാന്ദ്രത | 19/ച.കി.മീ.(56/ച മൈ) |
സമയമേഖല | UTC+3 |
• Summer (DST) | UTC+3 |
അടയ്ക്കുക