ആബി ലിങ്കൺ
From Wikipedia, the free encyclopedia
പ്രസിദ്ധ ജാസ് സംഗീതജ്ഞയും ഗായികയും നടിയുമായിരുന്നു ആബി ലിങ്കൺ.(6 ഓഗസ്റ്റ് 1930 – 14 ഓഗസ്റ്റ് 2010) അമേരിക്കൻ പൗരാവകാശ പ്രസ്ഥാനത്തിൽ പങ്കാളിയായിരുന്ന ആബി അറുപതുവർഷത്തോളംസംഗീത രംഗത്തും പൊതുരംഗത്തും സക്രിയമായിരുന്നു.
വസ്തുതകൾ ആബി ലിങ്കൺ, പശ്ചാത്തല വിവരങ്ങൾ ...
ആബി ലിങ്കൺ | |
---|---|
പശ്ചാത്തല വിവരങ്ങൾ | |
ജന്മനാമം | Anna Marie Wooldridge |
ജനനം | (1930-08-06)ഓഗസ്റ്റ് 6, 1930 Chicago, Illinois, U.S. |
മരണം | ഓഗസ്റ്റ് 14, 2010(2010-08-14) (പ്രായം 80) Manhattan, New York, U.S. |
വിഭാഗങ്ങൾ | Jazz |
തൊഴിൽ(കൾ) | Singer, songwriter, actress, civil rights activist |
ഉപകരണ(ങ്ങൾ) | Vocals |
വർഷങ്ങളായി സജീവം | 1956–2007 |
ലേബലുകൾ | Riverside, Verve |
അടയ്ക്കുക