ആര്യവേപ്പ്
ചെടിയുടെ ഇനം / From Wikipedia, the free encyclopedia
മീലിയേസീ സസ്യകുടുംബത്തിലെ ഒരു മരമാണ് ആര്യവേപ്പ്. (ശാസ്ത്രീയനാമം: Azadirachta indica). ഇന്ത്യയിൽ എല്ലായിടത്തും തന്നെ ഈ മരം കാണാറുണ്ട്.[1].
വേപ്പ് എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ വേപ്പ് (വിവക്ഷകൾ) എന്ന താൾ കാണുക. |
വസ്തുതകൾ ആര്യവേപ്പ് Neem, ശാസ്ത്രീയ വർഗ്ഗീകരണം ...
ആര്യവേപ്പ് Neem | |
---|---|
Azadirachta indica, flowers & leaves | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Division: | |
Order: | |
Family: | |
Genus: | Azadirachta |
Species: | A. indica |
Binomial name | |
Azadirachta indica | |
Synonyms | |
|
അടയ്ക്കുക
ഇന്ത്യ, നേപ്പാൾ, പാകിസ്താൻ, ബംഗ്ലാദേശ്, ശ്രീലങ്ക, മാലിദ്വീപ് എന്നിവിടങ്ങളിലെ തദ്ദേശവാസിയാണ് ആര്യവേപ്പ്.