ആലിയ
അമേരിക്കൻ ചലചിത്ര നടൻ / From Wikipedia, the free encyclopedia
ഒരു അമേരിക്കൻ ഗായികയും നർത്തകിയും അഭിനേത്രിയും, മോഡലുമായിരുന്നു ആലിയ ഡാന ഹാട്ടൺ (/ɑːˈliːə//ɑːˈliːə/; ജനുവരി 16, 1979 – ആഗസ്റ്റ് 25, 2001). ആർ.കെല്ലിയുമായിട്ടുള്ള ആലിയായുടെ നിയമവിരുദ്ധമായ വിവാഹം വളരെ വിവാദം സൃഷ്ടിച്ചിരുന്നു.
വസ്തുതകൾ ആലിയ, ജനനം ...
ആലിയ | |
---|---|
ജനനം | Aaliyah Dana Haughton (1979-01-16)ജനുവരി 16, 1979 |
മരണം | ഓഗസ്റ്റ് 25, 2001(2001-08-25) (പ്രായം 22) |
മരണ കാരണം | Plane crash |
അന്ത്യ വിശ്രമം | Ferncliff Cemetery Hartsdale, New York, U.S. |
തൊഴിൽ |
|
മാതാപിതാക്ക(ൾ) | Michael Haughton (deceased) Diane Haughton |
ബന്ധുക്കൾ | Rashad Haughton (brother) Barry Hankerson (uncle) |
പുരസ്കാരങ്ങൾ | List of awards and nominations received by Aaliyah |
Musical career | |
വിഭാഗങ്ങൾ | |
ഉപകരണ(ങ്ങൾ) | Vocals |
വർഷങ്ങളായി സജീവം | 1991–2001 |
ലേബലുകൾ |
|
വെബ്സൈറ്റ് | aaliyah |
ഒപ്പ് | |
അടയ്ക്കുക
ആഗസ്റ്റ് 25, 2001 നു ബഹാമാസ് - ൽ നടന്ന ഒരു വിമാനപകടത്തിൽ ആലിയയും എട്ടു പേരും കൊല്ലപ്പെട്ടു. മരണശേഷവും ആലിയയുടെ സംഗീത ആൽബങ്ങൾ വാണിജ്യപരമായി വലിയ വിജയകരമായിരുന്നു. ഏകദേശം 3 കോടിയോളം ആൽബങ്ങൾ ആലിയയുടെതായി വിറ്റഴിച്ചിട്ടുണ്ട്. ആനുകാലിക ആർ&ബി പോപ് സംഗീതം, ഹിപ് ഹോപ് സംഗീത ശൈലികളെ പരിപോഷിപ്പിക്കുന്നതിൽ ആലിയാ വളരെയധികം സഹായിച്ചിട്ടുണ്ട്.,[1] ഇത് ഇവരെ "ആർ&ബി സംഗീതത്തിന്റെ രാജകുമാരി", "അർബൻ പോപ് സംഗീതത്തിന്റെ രാജ്ഞി" എന്നീ അപരനാമങ്ങളിൽ അറിയപ്പെടാൻ കാരണമായി.