ഇന്ത്യൻ പൊതു തിരഞ്ഞെടുപ്പ് (2014)
From Wikipedia, the free encyclopedia
ഇന്ത്യയിലെ പതിനഞ്ചാം ലോകസഭയുടെ കാലാവധി 2014 മെയ് 31-ന് അവസാനിക്കുന്നതിനാൽ തിരഞ്ഞെടുപ്പു കമ്മീഷൻ പതിനാറാം ലോകസഭാ തിരഞ്ഞെടുപ്പ് 2014 ഏപ്രിൽ 7 മുതൽ മെയ് 12 വരെ നടത്താനായി പ്രഖ്യാപിച്ചു. ഇന്ത്യയിലെ മുഴുവൻ സംസ്ഥാനങ്ങളിലെയും വോട്ടെടുപ്പ് ഒൻപതു ഘട്ടങ്ങളായിയാണ് പൂർത്തിയാക്കുന്നത്. വോട്ടെണ്ണലും ഫലപ്രഖ്യാപനവും മെയ് 16-ന് നടക്കും. ഇതിനോടനുബന്ധിച്ചുതന്നെ ആന്ധ്രപ്രദേശ്, സിക്കിം, ഒഡിഷ എന്നീ സംസ്ഥാനങ്ങളിലെ സംസ്ഥാന നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പും നടക്കും.[3]
- ഇന്ത്യയിലെ പൊതുതിരഞ്ഞെടുപ്പുകളെക്കുറിച്ചറിയാൻ, ദയവായി ഇന്ത്യയിലെ തിരഞ്ഞെടുപ്പുകൾ കാണുക.
വസ്തുതകൾ 543 സീറ്റുകൾ ലോക്സഭയിൽ ഭൂരിപക്ഷത്തിനു വേണ്ട സീറ്റുകൾ 272, Turnout ...
| |||||||||||||||||||||||||||||||||||||||||||||||||||||
← List of members of the 15th Lok Sabha (by state) അംഗങ്ങൾ → | |||||||||||||||||||||||||||||||||||||||||||||||||||||
543 സീറ്റുകൾ ലോക്സഭയിൽ ഭൂരിപക്ഷത്തിനു വേണ്ട സീറ്റുകൾ 272 | |||||||||||||||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
അഭിപ്രായ സർവേകൾ | |||||||||||||||||||||||||||||||||||||||||||||||||||||
Turnout | 66.38% | ||||||||||||||||||||||||||||||||||||||||||||||||||||
| |||||||||||||||||||||||||||||||||||||||||||||||||||||
Results of the National and Regional parties by alliances.
| |||||||||||||||||||||||||||||||||||||||||||||||||||||
|
അടയ്ക്കുക