ഇന്ത്യൻ വനിത ദേശീയ ഫുട്ബോൾ ടീം
From Wikipedia, the free encyclopedia
അന്താരാഷ്ട്ര ഫുട്ബോൾ മത്സരങ്ങളിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന ഓൾ ഇന്ത്യാ ഫുട്ബോൾ ഫെഡറേഷൻ നിയന്ത്രണത്തിലുള്ള ഇന്ത്യയുടെ വനിതാ ഫുട്ബോൾ ടീമാണ് ഇന്ത്യ വനിത ദേശീയ ഫുട്ബോൾ ടീം. ഒരു വർഷത്തെ നീണ്ട ഇടവേളയ്ക്കു ശേഷം 2012 സെപ്തംബർ 7 ന് വനിതാ ടീം കളി തുടരാരംഭിച്ചു.[2] ആഗോളനിയമപ്രകാരം ഈ ടീം ഫിഫയുടെ അധികാരപരിധിയിലും ഏഷ്യയിൽ ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷന്റെ അധികാരപരിധിയിലും ദക്ഷിണ ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷന്റെ കീഴിലും ആണ് വരുന്നത്. 70-80-കളിൽ ഏഷ്യയിലെ ഏറ്റവും മികച്ച ടീമുകളിൽ ഒന്നായിരുന്നു ഇത്. വനിത ദേശീയ ടീം വനിത ഏഷ്യൻ കപ്പ് ടൂർണമെന്റിൽ 1980 കളിലും 1983 ലും റണ്ണേഴ്സ് അപ്പ് ആയിരുന്നു.
വസ്തുതകൾ സംഘടന, ചെറു കൂട്ടായ്മകൾ ...
സംഘടന | ഓൾ ഇന്ത്യാ ഫുട്ബോൾ ഫെഡറേഷൻ | ||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
ചെറു കൂട്ടായ്മകൾ | SAFF (ദക്ഷിണ ഏഷ്യ) | ||||||||||||||||
കൂട്ടായ്മകൾ | AFC (ഏഷ്യ) | ||||||||||||||||
പ്രധാന പരിശീലകൻ | മേരിമോൾ റോക്കി | ||||||||||||||||
നായകൻ | Ngangom Bala Devi | ||||||||||||||||
കൂടുതൽ കളികൾ | Oinam Bembem Devi (85) | ||||||||||||||||
കൂടുതൽ ഗോൾ നേടിയത് | സസ്മിത മാലിക് (40) | ||||||||||||||||
ഫിഫ കോഡ് | IND | ||||||||||||||||
ഫിഫ റാങ്കിംഗ് | 59 1 (28 September 2018)[1] | ||||||||||||||||
ഉയർന്ന ഫിഫ റാങ്കിംഗ് | 49 (2013 ഡിസംബർ) | ||||||||||||||||
കുറഞ്ഞ ഫിഫ റാങ്കിംഗ് | 100 (2009 സെപ്റ്റംബർ) | ||||||||||||||||
| |||||||||||||||||
ആദ്യ അന്താരാഷ്ട്ര മത്സരം | |||||||||||||||||
ഇന്ത്യ 5–0 സിംഗപ്പൂർ (ഹോങ്കോങ്ങ്; 1981 ജൂണ്‍ 7) | |||||||||||||||||
വലിയ വിജയം | |||||||||||||||||
ഇന്ത്യ 18–0 ഭൂട്ടാൻ (Cox's Bazar, ബംഗ്ലാദേശ്; 2010 ഡിസംബർ 13) | |||||||||||||||||
വലിയ തോൽവി | |||||||||||||||||
ചൈന 16–0 ഇന്ത്യ (ബാങ്കോക്ക്, തായ്ലന്റ്; 1998 ഡിസംബർ 11) | |||||||||||||||||
AFC Women's Asian Cup | |||||||||||||||||
പങ്കെടുത്തത് | 8 (First in 1979) | ||||||||||||||||
മികച്ച പ്രകടനം | Runners-up (1979 and 1983) |
അടയ്ക്കുക