ഇയാൻ ഗ്ലെൻ
ബ്രിട്ടനിലെ ചലച്ചിത്ര അഭിനേതാവ് / From Wikipedia, the free encyclopedia
ഇയാൻ ഗ്ലെൻ (ജനനം: ജൂൺ 24 1961) ഒരു സ്കോട്ടിഷ് നടനാണ്. റെസിഡെന്റ് ഈവിൾ ചലച്ചിത്രങ്ങളിൽ ഡോ. അലക്സാണ്ടർ ഐസക്സ് / ടൈറന്റ് എന്ന കഥാപാത്രങ്ങളും എച്ച് ബി ഒ ഫാന്റസി പരമ്പര ഗെയിം ഓഫ് ത്രോൺസിലെ സെർ ജോറാ മോർമൊണ്ട് എന്ന കഥാപാത്രവുമാണ് ഗ്ലെൻനിനെ ശ്രദ്ധേയനാക്കിയത്. മൗണ്ടൻസ് ഓഫ് ദ മൂണിലെ ജോൺ ഹാനിങ് സ്പെക്, ഡൗൺടൗൺ അബ്ബിയിലെ സർ റിച്ചാർഡ് കാർലൈൽ, ടെലിവിഷൻ പരമ്പര ജാക്ക് ടെയ്ലറിലെ മുഖ്യവേഷം എന്നിവയാണ് മറ്റു പ്രധാനവേഷങ്ങൾ.
വസ്തുതകൾ Iain Glen, ജനനം ...
Iain Glen | |
---|---|
ജനനം | (1961-06-24) 24 ജൂൺ 1961 (62 വയസ്സ്) Edinburgh, Scotland |
ദേശീയത | Scottish |
വിദ്യാഭ്യാസം | Edinburgh Academy University of Aberdeen Royal Academy of Dramatic Art |
തൊഴിൽ | Actor |
സജീവ കാലം | 1986–present |
ജീവിതപങ്കാളി(കൾ) | Susannah Harker
(m. 1993; div. 2004) |
പങ്കാളി(കൾ) | Charlotte Emmerson (2005–present) |
കുട്ടികൾ | 3 |
അടയ്ക്കുക