ഓക്ലാന്റ്, കാലിഫോർണിയ
From Wikipedia, the free encyclopedia
അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്തെ അൽമേഡ കൗണ്ടിയിലെ ഏറ്റവും വലിയ നഗരവും കൗണ്ടി ആസ്ഥാനവുമാണ് ഓക്ലാന്റ്. ഒരു പ്രധാന പടിഞ്ഞാറൻ തീരദേശ തുറമുഖ നഗരമായ ഓൿലാന്റ്, സാൻഫ്രാൻസിസ്കോ ഉൾക്കടൽ മേഖലയുടെ കിഴക്കൻ ഉൾക്കടൽ പ്രദേശത്തെ ഏറ്റവും വലിയ നഗരവും സാൻഫ്രാൻസിസ്കോ ഉൾക്കടൽ മേഖലയാകെ എടുത്താൽ മൂന്നാമത്തെ വലിയ നഗരവും കാലിഫോർണിയ സംസ്ഥാനത്തെ എട്ടാമത്തെ വലിയ നഗരവും അമേരിക്കൻ ഐക്യനാടുകളിലെ 45 ആമത്തെ വലിയ നഗരവുമാണ്. 2015-ലെ ജനസംഖ്യാ കണക്കനുസരിച്ച് 419,267 ആയിരുന്നു ഇവിടുത്തെ ജനസംഖ്യ.[15]
വസ്തുതകൾ ഓക്ലാന്റ്, കാലിഫോർണിയ, Country ...
ഓക്ലാന്റ്, കാലിഫോർണിയ | |||||
---|---|---|---|---|---|
Charter city[1] | |||||
City of Oakland | |||||
Oakland skyline, with the old eastern span of the San Francisco–Oakland Bay Bridge in background | |||||
| |||||
Nickname(s): "Oaktown",[2] "The Town" | |||||
Motto(s): "Love Life"[3] | |||||
Location in Alameda County and the U.S. state of California | |||||
Coordinates: 37°48′16″N 122°16′15″W | |||||
Country | United States | ||||
State | California | ||||
County | Alameda | ||||
Region | San Francisco Bay Area | ||||
Incorporated | May 4, 1852[4] | ||||
നാമഹേതു | The large oak forest that originally covered the area.[5] | ||||
• Mayor | Libby Schaaf (D)[6] | ||||
• State senator | Nancy Skinner (D)[7] | ||||
• Assemblymembers | Tony Thurmond (D) and Rob Bonta (D)[8] | ||||
• U. S. rep. | Barbara Lee (D)[9] | ||||
• ആകെ | 77.86 ച മൈ (201.66 ച.കി.മീ.) | ||||
• ഭൂമി | 55.89 ച മൈ (144.76 ച.കി.മീ.) | ||||
• ജലം | 21.97 ച മൈ (56.90 ച.കി.മീ.) 28.48% | ||||
ഉയരം | 43 അടി (13 മീ) | ||||
• ആകെ | 3,90,724 | ||||
• കണക്ക് (2016)[13] | 4,20,005 | ||||
• റാങ്ക് | 1st in Alameda County 8th in California 45th in the United States | ||||
• ജനസാന്ദ്രത | 7,514.45/ച മൈ (2,901.34/ച.കി.മീ.) | ||||
Demonym(s) | Oaklander | ||||
സമയമേഖല | UTC−8 (Pacific) | ||||
• Summer (DST) | UTC−7 (PDT) | ||||
ZIP codes | 94601–94615, 94617–94624, 94649, 94659–94662, 94666[14] | ||||
Area code | 510 | ||||
FIPS code | 06-53000 | ||||
GNIS feature IDs | 277566, 2411292 | ||||
വെബ്സൈറ്റ് | www |
അടയ്ക്കുക