കാൾ യുങ്
From Wikipedia, the free encyclopedia
കാൾ ഗുസ്താഫ് യുങ് (Carl Gustav Jung (IPA: [ˈkarl ˈgʊstaf ˈjʊŋ])) സ്വിറ്റ്സർലൻഡുകാരനായ ലോകപ്രശസ്ത ചിന്തകനും മനഃശാസ്ത്രജ്ഞനുമായിരുന്നു. വിശകലന മനഃശാസ്ത്രത്തിന്റെ(അനലിറ്റിക്കൽ സൈക്കോളജി) പിതാവ് എന്ന് അറിയപ്പെടുന്ന യുങ്ങ്, സിഗ്മണ്ട് ഫ്രോയ്ഡിനു ശേഷം ലോകത്ത് ഏറ്റവും പ്രശസ്തനായ മനഃശാസ്ത്രജ്ഞൻ ആണ്.[അവലംബം ആവശ്യമാണ്]
വസ്തുതകൾ Carl Gustav Jung, ജനനം ...
Carl Gustav Jung | |
---|---|
ജനനം | (1875-07-26)26 ജൂലൈ 1875 |
മരണം | 6 ജൂൺ 1961(1961-06-06) (പ്രായം 85) Zurich, Zurich, Switzerland |
പൗരത്വം | Swiss |
അറിയപ്പെടുന്നത് | Analytical psychology |
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | Psychiatry, Psychology, Psychotherapy, Analytical psychology |
സ്ഥാപനങ്ങൾ | Burghölzli, Swiss Army (as a commissioned officer in World War I) |
ഡോക്ടർ ബിരുദ ഉപദേശകൻ | Eugen Bleuler, Sigmund Freud |
ഒപ്പ് | |
അടയ്ക്കുക