കൂനൻ തിമിംഗിലം
ലോകത്തിൽ ഏറ്റവും അറിയപ്പെടുന്ന തിമിംഗിലങ്ങളിൽ ഒന്നാണിത് / From Wikipedia, the free encyclopedia
കൂനൻ തിമിംഗിലം[2][3] (ശാസ്ത്രീയനാമം: Megaptera novaeangliae) ഊർജസ്വലനായ വലിയ തിമിംഗിലമാണ്. ലോകത്തിൽ ഏറ്റവും അറിയപ്പെടുന്ന തിമിംഗിലങ്ങളിൽ ഒന്നാണിത്. വലിയ തിമിംഗിലങ്ങളുടെ കൂട്ടത്തിൽ ഏറ്റവും സജീവവും എളുപ്പം കാണാൻ കഴിയുന്നതുമായ തിമിംഗിലമാണിത്.
വസ്തുതകൾ Humpback whale കൂനൻ തിമിംഗിലം, പരിപാലന സ്ഥിതി ...
Humpback whale[1] കൂനൻ തിമിംഗിലം | |
---|---|
Size compared to an average human | |
ശാസ്ത്രീയ വർഗ്ഗീകരണം | |
Domain: | Eukaryota |
കിങ്ഡം: | Animalia |
Phylum: | കോർഡേറ്റ |
Class: | Mammalia |
Infraorder: | Cetacea |
Family: | Balaenopteridae |
Genus: | Megaptera Gray, 1846 |
Species: | M. novaeangliae |
Binomial name | |
Megaptera novaeangliae Borowski, 1781 | |
Humpback whale range | |
Synonyms | |
|
അടയ്ക്കുക