കേറ്റ് വാൽഷ്
അമേരിക്കൻ ചലചിത്ര നടൻ / From Wikipedia, the free encyclopedia
കാത്ലീൻ എറിൻ വാൽഷ് (ജനനം: ഒക്ടോബർ 13, 1967)[1] ഒരു അമേരിക്കൻ നടിയാണ്. എബിസി മെഡിക്കൽ നാടകീയ പരമ്പരയായ ഗ്രേസ് അനാട്ടമിയിലെ (2005–2012, 2021–ഇന്ന് വരെ) ഡോ. ആഡിസൺ മോണ്ട്ഗോമറി, പ്രൈവറ്റ് പ്രാക്ടീസ് (2007–2013) എന്നിവയിലെ വേഷങ്ങളിലൂടെയാണ് അവർ കൂടുതൽ അറിയപ്പെടുന്നത്.
വസ്തുതകൾ കേറ്റ് വാൽഷ്, ജനനം ...
കേറ്റ് വാൽഷ് | |
---|---|
ജനനം | കാത്ലീൻ എറിൻ വാൽഷ് (1967-10-13) ഒക്ടോബർ 13, 1967 (56 വയസ്സ്) സാൻ ജോസ്, കാലിഫോർണിയ, യു.എസ്. |
തൊഴിൽ |
|
സജീവ കാലം | 1995–ഇതുവരെ |
ജീവിതപങ്കാളി(കൾ) | അലക്സ് യംഗ്
(m. 2007; div. 2010) |
അടയ്ക്കുക