കോകോ ഷാനെൽFrom Wikipedia, the free encyclopedia കോകോ ഷനേൽ (19 ആഗസ്റ്റ് 1883 – 10 ജനുവരി 1971) ഫ്രഞ്ച് ഫാഷൻ ഡിസൈനർ ആയിരുന്നു. ഇരുപതാം നൂറ്റാണ്ടിൽ പാശ്ചാത്യവനിതകളുടെ വസ്ത്രധാരണരീതിയിൽ വിപ്ലവകരമായ മാറ്റങ്ങൾ ഷനേൽ വരുത്തി. ഇവരുടെ പേരിൽ ഷനേൽ-5 എന്ന പ്രസിദ്ധ സുഗന്ധദ്രവ്യക്കൂട്ടും ഉണ്ട്. പ്രമാണം:COCO1970.jpg ഗബ്രിയേൽ കോകോ ഷാനെൽ 1970
കോകോ ഷനേൽ (19 ആഗസ്റ്റ് 1883 – 10 ജനുവരി 1971) ഫ്രഞ്ച് ഫാഷൻ ഡിസൈനർ ആയിരുന്നു. ഇരുപതാം നൂറ്റാണ്ടിൽ പാശ്ചാത്യവനിതകളുടെ വസ്ത്രധാരണരീതിയിൽ വിപ്ലവകരമായ മാറ്റങ്ങൾ ഷനേൽ വരുത്തി. ഇവരുടെ പേരിൽ ഷനേൽ-5 എന്ന പ്രസിദ്ധ സുഗന്ധദ്രവ്യക്കൂട്ടും ഉണ്ട്. പ്രമാണം:COCO1970.jpg ഗബ്രിയേൽ കോകോ ഷാനെൽ 1970