ജീൻ കോക്തു
ഫ്രഞ്ച് കവി, നോവലിസ്റ്റ്, ഡ്രമാറ്റിസ്റ്റ്, ഡിസൈനർ, സിനിമ സംവിധായകൻ / From Wikipedia, the free encyclopedia
ചലച്ചിത്രകാരൻ,സാഹിത്യകാരൻഎന്നീ നിലകളിൽ പ്രസിദ്ധനായ ഫ്രഞ്ചുകാരൻ ആണ് ഷാങ് കൊൿതോ (French pronunciation: [ʒɑ̃ kɔkto]; 5 July 1889 – 11 October 1963).ബ്ലഡ് ഓഫ് എ പോയറ്റ് ,ബ്യൂട്ടി ആന്റ് ദ ബീസ്റ്റ് എന്നിവ പ്രസിദ്ധങ്ങളായ സിനിമകളും ലെ എൻഫാന്റ്സ് ടെറിബ്ൾസ് നോവലുമാണ്.
വസ്തുതകൾ Jean Cocteau, ജനനം ...
Jean Cocteau | |
---|---|
ജനനം | Jean Maurice Eugène Clément Cocteau (1889-07-05)5 ജൂലൈ 1889 Maisons-Laffitte, France |
മരണം | 11 ഒക്ടോബർ 1963(1963-10-11) (പ്രായം 74) Milly-la-Foret, France |
മരണ കാരണം | Myocardial infarction |
മറ്റ് പേരുകൾ | The Frivolous Prince |
തൊഴിൽ | Novelist, poet, artist, filmmaker |
സജീവ കാലം | 1908–1963 |
പങ്കാളി(കൾ) | Jean Marais (1937–1963) |
വെബ്സൈറ്റ് | jeancocteau |
ഒപ്പ് | |
അടയ്ക്കുക