ജേ മൈനർ
From Wikipedia, the free encyclopedia
ജേ മൈനർ (ജനനം:1932 മരണം:1994) മൾട്ടി മീഡിയ ചിപ്പുകളുടെ മേഖലയിൽ പ്രശസ്തനായ അമേരിക്കൻ ഇൻ്റഗ്രേറ്റഡ് സർക്യൂട്ട് ഡിസൈനറാണ് ജേ ഗ്ളെൻ മൈനർ, റിമോട്ട് കണ്ട്രോൾ പേസ് മേക്കർ പോലുള്ള കണ്ടുപിടിത്തങ്ങൾ കൊണ്ട് മെഡിക്കൽ സയൻസ് രംഗത്ത് ശ്രദ്ധേയനായി. എല്ലാ സർക്യൂട്ട് കമ്പോണൻറുകളും ഒരൊറ്റ ചിപ്പിൽ ഒതുങ്ങുന്ന ഒരു രൂപ കല്പ്പനയാണ്. ടിഐഎ(TIA) എന്നറിയപ്പെടുന്നത്.അമിഗാ എന്നൊരു ഗെയിം കൺസോൾ നിർമ്മാണ കമ്പനി മൈനർ തുടങ്ങി. ഗെയി കൺസോളുകൾക്ക് വേണ്ടിയുള്ള ജോയ്സ്റ്റിക്കുകളും മൈനറുടെ സംഘം വികസിപ്പിച്ചെടുത്തു.
വസ്തുതകൾ ജെയ് ഗ്ലെൻ മൈനർ, ജനനം ...
ജെയ് ഗ്ലെൻ മൈനർ | |
---|---|
ജനനം | (1932-05-31)മേയ് 31, 1932 Prescott, Arizona, US |
മരണം | ജൂൺ 20, 1994(1994-06-20) (പ്രായം 62) |
കലാലയം | UC Berkeley |
തൊഴിൽ | Integrated circuit designer |
അറിയപ്പെടുന്നത് | "Father of the Amiga" |
അറിയപ്പെടുന്ന കൃതി | Atari 2600 TIA chip Atari 8-bit family Amiga |
ജീവിതപങ്കാളി(കൾ) | Caroline Miner (1952–1994) |
ഒപ്പ് | |
അടയ്ക്കുക
1970കളിൽ ജേ മൈനർ ഗെയിം കൺസോൾ നിർമ്മാണ കമ്പനിയായ അടാരിയിൽ ജോലിക്കു ചേർന്നു.അവിടെ ജോലി ചെയ്യുമ്പോഴാണ് അദ്ദേഹം ടിഐഎ വികസിപ്പിച്ചെടുത്തത്.[1]