ജോബിന റാൽസ്റ്റൺ
അമേരിക്കൻ ചലചിത്ര നടൻ / From Wikipedia, the free encyclopedia
ജോബിന റാൽസ്റ്റൺ (ജനനം, ജോബിന ലാൻകാസ്റ്റർ റോൾസ്റ്റൺ, നവംബർ 21, 1899[1] - ജനുവരി 22, 1967) ഒരു അമേരിക്കൻ നാടക, ചലച്ചിത്ര നടിയായിരുന്നു. 1927 ൽ ആദ്യത്തെ ഓസ്കാർ പുരസ്കാരം നേടിയ വിംഗ്സ് എന്ന സിനിമയിലെ മുഖ്യ കഥാപാത്രമായി അഭിനയിച്ചെങ്കിലും ഹാരോൾഡ് ലോയ്ഡിനൊപ്പം ഏഴ് സിനിമകളിൽ തന്മയത്വമാർന്ന അഭിനയം കാഴ്ച്ചവച്ചതിലൂടെയാണ് ഒരുപക്ഷേ ഇന്ന് അവർ ഏറ്റവും കൂടുതലായി ഓർമ്മിക്കപ്പെടുന്നത്.
വസ്തുതകൾ ജോബിന റാൽസ്റ്റൺ, ജനനം ...
ജോബിന റാൽസ്റ്റൺ | |
---|---|
ജനനം | ജോബിന ലാൻകാസ്റ്റർ റോൾസ്റ്റൺ (1899-11-21)നവംബർ 21, 1899 സൗത്ത് പിറ്റ്സ്ബർഗ്, ടെന്നസി, യു.എസ്. |
മരണം | ജനുവരി 22, 1967(1967-01-22) (പ്രായം 67) |
അന്ത്യ വിശ്രമം | സാൻ ഫെർണാണ്ടോ മിഷൻ സെമിത്തേരി |
സജീവ കാലം | 1919–1931 |
ജീവിതപങ്കാളി(കൾ) | ജോൺ കാംബെൽ (m.1917, divorced) റിച്ചാർഡ് ആർലെൻ
(m. 1927; div. 1946) |
അടയ്ക്കുക