ടിറ്റൊ ജാക്സൺ
From Wikipedia, the free encyclopedia
ഒരു അമേരിക്കൻ ഗായകനും ഗിറ്റാറിസ്റ്റുമാണ് ടോറിയാനൊ അഡ്രയൽ "ടിറ്റൊ" ജാക്സൺ (ജനനം ഒക്ടോബർ 15, 1953) .അമേരിക്കൻ സംഗീത സംഘമായദ ജാക്സൺസിന്റെ സ്ഥാപകാംഗമായ ടിറ്റൊ ജാക്സൺ കുടുംബത്തിലെ മൂന്നാമതായാണ് ജനിച്ചത്.[1][2].
വസ്തുതകൾ ടിറ്റൊ ജാക്സൺ, പശ്ചാത്തല വിവരങ്ങൾ ...
ടിറ്റൊ ജാക്സൺ | |
---|---|
പശ്ചാത്തല വിവരങ്ങൾ | |
ജന്മനാമം | Toriano Adaryll Jackson |
ജനനം | (1953-10-15) ഒക്ടോബർ 15, 1953 (70 വയസ്സ്) Gary, Indiana, U.S. |
വിഭാഗങ്ങൾ | Blues, R&B |
തൊഴിൽ(കൾ) | Singer, songwriter, instrumentalist |
ഉപകരണ(ങ്ങൾ) | Vocals, guitar, keyboards, synthesizer, programming |
വർഷങ്ങളായി സജീവം | 1964–present |
ലേബലുകൾ | Steeltown, Epic, Motown |
വെബ്സൈറ്റ് | www |
അടയ്ക്കുക