ടൂർ ഗൈഡ്
വിനോദസഞ്ചാരികൾക്ക് സന്ദർശിക്കുന്ന സ്ഥലത്തിൻ്റെ വിവരണം നൽകുന്ന വ്യക്തി / From Wikipedia, the free encyclopedia
ഒറ്റക്കും കൂട്ടമായുമുള്ള യാത്രകളിൽ, യാത്രികർക്ക് സന്ദർശിക്കുന്ന ഇടത്തിൻ്റെയും അവിടുത്തെ മത, ചരിത്ര സൈറ്റുകൾ എന്നിവയെക്കുറിച്ചുമുള്ള സാംസ്കാരികവും ചരിത്രപരവും സമകാലികവുമായ വിവരങ്ങൾ നൽകുന്ന വ്യക്തിയാണ് ടൂർ ഗൈഡ് അല്ലെങ്കിൽ ടൂറിസ്റ്റ് ഗൈഡ് എന്ന് അറിയപ്പെടുന്നത്.[1] വിനോദസഞ്ചാര വ്യവസായത്തിലെ ഒരു പ്രധാന സേവനമേഖലയാണ് ടൂർ ഗൈഡ്.