ടർക്സ്-കൈകോസ് ദ്വീപുകൾ
From Wikipedia, the free encyclopedia
വെസ്റ്റിൻഡീസിലെ ഒരു ബ്രിട്ടിഷ് കോളനിയാണ് ടർക്സ്-കൈകോസ് ദ്വീപുകൾ. ബഹാമസ് ദ്വീപിനു 80 കി. മീ. കിഴക്കു മാറി അറ്റ്ലാന്റിക് സമുദ്രത്തിൽ സ്ഥിതിചെയ്യുന്നു. നാൽപതിലധികം ദ്വീപുകൾ ഉൾപ്പെടുന്ന ഈ ദ്വീപസമൂഹത്തിൽ എട്ട് എണ്ണത്തിൽ മാത്രമേ ജനവാസമുള്ളു. 40 കി. മീ. നീളവും 19 കി. മീ. വരെ വീതിയുമുള്ള ഗ്രാൻഡ് കൈകോസ് ദ്വീപാണ് ഇവയിൽ ഏറ്റവും വലിപ്പമേറിയത്. സുമാർ 497 ച. കി. മീ. വിസ്തൃതിയിലാണ് ടർക്സ്-കൈകോസ് ദ്വീപുകൾ വ്യാപിച്ചിരിക്കുന്നത്. തലസ്ഥാനമായ ഗ്രാൻഡ് ടർക് ദ്വീപിന് 10.5 കി. മീ. നീളവും 2.4 കി. മീ. വീതിയുമുണ്ട്. * ജനസംഖ്യ: 36,605 (2009 എസ്റ്റിമേറ്റ്);
- സ്ഥാനം: അക്ഷാംശം-21o - 22oവടക്ക്; രേഖാംശം. 71o - 72o പടിഞ്ഞാറ്.
- ഔദ്യോഗിക നാണയം: യുണൈറ്റഡ് സ്റ്റേറ്റ്സ് ഡോളർ.
ഈ ലേഖനം ഒരു അനാഥലേഖനമാണ്. ഈ ലേഖനത്തിലേക്ക് മറ്റു ലേഖനങ്ങളിൽ നിന്നും കണ്ണികളില്ല. മറ്റ് ലേഖനങ്ങളിൽ നിന്ന് ദയവായി ഈ ലേഖനത്തിലേക്ക് കണ്ണികൾ കൊടുക്കുക. (നവംബർ 2010) (നവംബർ 2010) |
വസ്തുതകൾ ടർക്സ്-കൈകോസ് ദ്വീപുകൾ, തലസ്ഥാനം ...
ടർക്സ്-കൈകോസ് ദ്വീപുകൾ | |
---|---|
Flag | |
ദേശീയ മുദ്രാവാക്യം: Beautiful By Nature, Clean By Choice | |
തലസ്ഥാനം | Cockburn Town |
വലിയ നഗരം | Providenciales |
ഔദ്യോഗിക ഭാഷകൾ | English |
വംശീയ വിഭാഗങ്ങൾ | Black 90%, Mixed, European, or North American 10% |
നിവാസികളുടെ പേര് | Turks and Caicos Islander |
ഭരണസമ്പ്രദായം | British overseas territory (self-government currently suspended) |
• Queen | Elizabeth II |
• Governor | Gordon Wetherell |
• Premier | office suspended [2][3] |
• ആകെ വിസ്തീർണ്ണം | 430 km2 (170 sq mi) (199th) |
• ജലം (%) | negligible |
• 2009 estimate | 36,605[4] (?) |
• ജനസാന്ദ്രത | 88/km2 (227.9/sq mi) (n/a) |
എച്ച്.ഡി.ഐ. (n/a) | 0.930 very high · n/a |
നാണയവ്യവസ്ഥ | U.S. dollar (USD) |
സമയമേഖല | UTC-5 |
UTC-4 | |
തീയതി ഘടന | d/m/yy (AD) |
ഡ്രൈവിങ് രീതി | left |
കോളിംഗ് കോഡ് | +1-649 |
ISO കോഡ് | TC |
ഇൻ്റർനെറ്റ് ഡൊമൈൻ | .tc |
അടയ്ക്കുക