ഡേവി ജോൺസ്
From Wikipedia, the free encyclopedia
പ്രശസ്തനായ ഒരു ഇംഗ്ലീഷ് പോപ് ഗായകനും ഗാനരചയിതാവും അഭിനേതാവുമായിരുന്നു ഡേവി ജോൺസ്(Davy Jones) (30 ഡിസംബർ 1945 – 29 ഫെബ്രുവരി 2012). 1960-കളിൽ ഏറെ ശ്രദ്ധ നേടിയ ദ മങ്കീസ് എന്ന അമേരിക്കൻ പോപ് ഗായക സംഘത്തിലെ പ്രമുഖ അംഗമായിരുന്നു ഇദ്ദേഹം.[1]
വസ്തുതകൾ ഡേവി ജോൺസ്, ജനനം ...
ഡേവി ജോൺസ് | |
---|---|
ജനനം | ഡേവിഡ് തോമസ് ജോൺസ് (1945-12-30)30 ഡിസംബർ 1945 മാഞ്ചെസ്റ്റർ, ലാംഗ്ഷെയർ, ഇംഗ്ലണ്ട് |
മരണം | 29 ഫെബ്രുവരി 2012(2012-02-29) (പ്രായം 66) ഇന്ത്യൻ ടൗൺ, ഫ്ലോറിഡ, അമേരിക്ക |
മരണ കാരണം | ഹൃദയാഘാതം |
ദേശീയത | ബ്രിട്ടീഷ് |
തൊഴിൽ | ഗായകൻ, ഗാനരചയിതാവ്, അഭിനേതാവ് |
സജീവ കാലം | 1961–2012 |
ജീവിതപങ്കാളി(കൾ) | Linda Haines (m. 1968–1975)Anita Pollinger
(m. 1981–1996)Jessica Pacheco
(m. 2009–2012) |
കുട്ടികൾ |
|
വെബ്സൈറ്റ് | davyjones.net |
അടയ്ക്കുക