ദി നട്ട് ഗാഥേഴ്സ്
From Wikipedia, the free encyclopedia
ഫ്രഞ്ച് കലാകാരനായിരുന്ന വില്യം അഡോൾഫ് ബൌഗ്രിറോ 1882-ൽ ചിത്രീകരിച്ച ഒരു എണ്ണച്ചായാചിത്രമാണ് ആണ് ദി നട്ട് ഗാഥേഴ്സ്(Les Noisettes). ഡെട്രോയിറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആർട്ട്സിലെ ഏറ്റവും പ്രശസ്തമായ ചിത്രങ്ങളിലൊന്നാണ് ഇത്. 1954-ൽ വില്യം ഇ. സ്ക്രിപ്പ്സ് ഈ ചിത്രം മ്യൂസിയത്തിന് സമ്മാനിച്ചു.
വസ്തുതകൾ The Nut Gatherers, കലാകാരൻ ...
The Nut Gatherers | |
---|---|
കലാകാരൻ | William-Adolphe Bouguereau |
വർഷം | 1882 (1882) |
തരം | oil painting |
സ്ഥാനം | Detroit Institute of Arts |
അടയ്ക്കുക