ധ്യാൻചന്ദ് നാഷണൽ സ്റ്റേഡിയം
ന്യൂഡൽഹിയിലെ ഒരു ഫീൽഡ് ഹോക്കി സ്റ്റേഡിയം / From Wikipedia, the free encyclopedia
ന്യൂഡൽഹിയിലെ ഒരു ഫീൽഡ് ഹോക്കി സ്റ്റേഡിയമാണ് ദേശീയ സ്റ്റേഡിയം എന്നറിയപ്പെടുന്ന മേജർ ധ്യാൻചന്ദ് നാഷണൽ സ്റ്റേഡിയം. മുൻ ഇന്ത്യൻ ഹോക്കി കളിക്കാരനായ ധ്യാൻചന്ദിന്റെ പേരിലാണ് ഈ സ്റ്റേഡിയം അറിയപ്പെടുന്നത്. 1951- ൽ നടന്ന ഏഷ്യൻ ഗെയിംസിന്റെ വേദിയായിരുന്നു ഈ സ്റ്റേഡിയം. [2]
വസ്തുതകൾ പൂർണ്ണനാമം, പഴയ പേരുകൾ ...
The National Stadium | |
പൂർണ്ണനാമം | Major Dhyan Chand National Stadium |
---|---|
പഴയ പേരുകൾ | National Stadium |
സ്ഥലം | New Delhi, India |
നിർദ്ദേശാങ്കം | 28°36′45″N 77°14′14″E |
ഉടമസ്ഥത | Sports Authority of India |
നടത്തിപ്പ് | Sports Authority of India |
ശേഷി | 16,200 after most recent renovation works[1] |
Construction | |
തുറന്നത് | 1933 |
Rebuilt | 2010 |
Tenants | |
India men's national field hockey team Delhi Wave Riders (2013–present) Delhi Wizards (2011) |
അടയ്ക്കുക