നാപാ
From Wikipedia, the free encyclopedia
നാപാ അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയയിലെ വൈൻ കണ്ട്രിയിൽ സ്ഥിതിചെയ്യുന്നതും നാപാ കൌണ്ടിയിലെ ഏറ്റവും വലിയ പട്ടണവും അതോടൊപ്പം കൌണ്ടി ആസ്ഥാനവുമാണ്. 2010 ലെ സെൻസസ് പ്രകാരം 80,011 ജനസംഖ്യയുള്ള ഈ പട്ടണം നാപാ കൌണ്ടി മെട്രോപോളിറ്റൻ സ്റ്റാറ്റിസ്റ്റിക്കൽ മേഖലയിലെ സുപ്രധാന പട്ടണമാണ്. സാന്താ റോസ കഴിഞ്ഞാൽ, കാലിഫോർണിയയിലെ വൈൻ കണ്ട്രിയിലെ രണ്ടാമത്തെ വലിയ നഗരമാണിത്. 1872 ലാൺ ഇതു സംയോജിപ്പിക്കപ്പട്ട് ഒരു മുനിസിപ്പാലിറ്റിയായിത്തീർന്നത്.
വസ്തുതകൾ City of Napa, Country ...
City of Napa | |
---|---|
City, county seat | |
A view of the city at the Napa River waterfront | |
Location in Napa County and the state of California | |
Coordinates: 38°18′17″N 122°17′56″W[1] | |
Country | United States |
State | California |
County | Napa |
Region | Northern California |
Incorporated | March 23, 1872[2] |
• Mayor | Jill Techel[3] |
• City | 18.05 ച മൈ (46.74 ച.കി.മീ.) |
• ഭൂമി | 17.76 ച മൈ (46.01 ച.കി.മീ.) |
• ജലം | 0.28 ച മൈ (0.74 ച.കി.മീ.) 1.69% |
ഉയരം | 20 അടി (6 മീ) |
• City | 76,915 |
• കണക്ക് (2016)[7] | 80,416 |
• ജനസാന്ദ്രത | 4,526.91/ച മൈ (1,747.84/ച.കി.മീ.) |
• മെട്രോപ്രദേശം | 1,36,484 |
സമയമേഖല | UTC-8 (Pacific (PST)) |
• Summer (DST) | UTC-7 (PDT) |
ZIP codes[8] | 94558, 94559, 94581 |
Area code | 707 |
FIPS code | 06-50258 |
GNIS feature IDs | 277561, 2411209 |
വെബ്സൈറ്റ് | www |
അടയ്ക്കുക