ന്യൂ ബ്രൺസ്വിക്ക്
From Wikipedia, the free encyclopedia
ന്യൂ ബ്രൺസ്വിക്ക് കാനഡയുടെ കിഴക്കൻ തീരത്തെ നാല് അറ്റ്ലാന്റിക് പ്രവിശ്യകളിലൊന്നാണ്. കാനഡയുടെ ഭരണഘടന പ്രകാരം ന്യൂ ബ്രൺസ്വിക്ക് മാത്രമാണ് രാജ്യത്തെ ദ്വിഭാഷാ പ്രവിശ്യ. ജനസംഖ്യയുടെ മൂന്നിൽ രണ്ടുഭാഗം ഇംഗ്ളീഷ് സംസാരിക്കുന്നവരായും മൂന്നാമതു ഭാഗം ഫ്രഞ്ച് സംസാരിക്കുന്നവരായും സ്വയം പ്രഖ്യാപിക്കുന്നു. ജനസംഖ്യയിൽ മൂന്നിലൊന്ന് ഇരുഭാഷകളും ഒരുപോലെ സംസാരിക്കുന്നവാരായി വെളിവാക്കുന്നു. അസാധാരണമായി ജനസംഖ്യയുടെ പകുതി മാത്രം പട്ടണപ്രദേശങ്ങളിൽ ജീവിക്കുന്നു. കൂടുതലും ഗ്രേറ്റർ മോൺക്ടൺ, ഗ്രേറ്റർ സെന്റ് ജോൺ, എന്നിവിടങ്ങളിലും തലസ്ഥാനമായ ഫ്രഡറിക്ടണിലുമായാണ് വസിക്കുന്നത്.
വസ്തുതകൾ ന്യൂ ബ്രൺസ്വിക്ക് Nouveau-Brunswick (French), Country ...
ന്യൂ ബ്രൺസ്വിക്ക് | |||
---|---|---|---|
Province | |||
| |||
Motto(s): | |||
Coordinates: 46°30′00″N 66°00′00″W | |||
Country | Canada | ||
Confederation | July 1, 1867 (1st, with Nova Scotia, Ontario, Quebec) | ||
Capital | Fredericton | ||
Largest city | Moncton | ||
Largest metro | Greater Moncton | ||
• Lieutenant Governor | Brenda Murphy | ||
• Premier | Blaine Higgs (Progressive Conservatives) | ||
Legislature | Legislative Assembly of New Brunswick | ||
Federal representation | Parliament of Canada | ||
House seats | 10 of 338 (3%) | ||
Senate seats | 10 of 105 (9.5%) | ||
• ആകെ | 72,907 ച.കി.മീ.(28,150 ച മൈ) | ||
• ഭൂമി | 71,450 ച.കി.മീ.(27,590 ച മൈ) | ||
• ജലം | 1,458 ച.കി.മീ.(563 ച മൈ) 2% | ||
•റാങ്ക് | Ranked 11th | ||
0.7% of Canada | |||
(2021) | |||
• ആകെ | 7,75,610 [3] | ||
• റാങ്ക് | Ranked 8th | ||
• ജനസാന്ദ്രത | 10.86/ച.കി.മീ.(28.1/ച മൈ) | ||
Demonym(s) | New Brunswicker FR: Néo-Brunswickois(e) | ||
Official languages | [4] | ||
• Rank | 9th | ||
• Total (2017) | C$36.088 billion[5] | ||
• Per capita | C$42,606 (11th) | ||
• HDI (2019) | 0.898[6] — Very high (12th) | ||
സമയമേഖല | UTC-04:00 (Atlantic) | ||
• Summer (DST) | UTC-03:00 (Atlantic DST) | ||
Postal abbr. | NB | ||
Postal code prefix | E | ||
ISO കോഡ് | CA-NB | ||
Flower | Purple violet | ||
Tree | Balsam fir | ||
Bird | Black-capped chickadee | ||
Rankings include all provinces and territories |
അടയ്ക്കുക