പള്ളാത്തുരുത്തി
ആലപ്പുഴ ജില്ലയിലെ ഒരു ഗ്രാമം / From Wikipedia, the free encyclopedia
കേരളത്തിലെ, ആലപ്പുഴ ജില്ലയിലെ കുട്ടനാട്ടിലുള്ള ഒരു ഗ്രാമമാണ് പള്ളാത്തുരുത്തി. ആലപ്പുഴ നഗരകേന്ദ്രത്തിൽ നിന്ന് ഏകദേശം 4 കിലോമീറ്റർ ദൂരെയാണ് പള്ളാത്തുരുത്തി സ്ഥിതി ചെയ്യുന്നത്[1]. ആലപ്പുഴ - ചങ്ങനാശേരി പാതയിലെ പ്രധാന വലിയ മൂന്നു പാലങ്ങളിൽ ഒന്നാണ് പള്ളാത്തുരുത്തി പാലം[2].