പോളണ്ടിലെ ദേശീയോദ്യാനങ്ങൾ
From Wikipedia, the free encyclopedia
പോളണ്ടിൽ ആകെ 23 ദേശീയോദ്യാനങ്ങളാണുള്ളത്. ഇവ മുൻപ് പോളണ്ട് ബോർഡ് ഓഫ് നാഷണൽ പാർക്ക്സ് (Krajowy Zarząd Parków Narodowych) ആണ് നടത്തിയിരുന്നതെങ്കിലും 2004 ൽ ഉത്തരവാദിത്തം പരിസ്ഥിതി മന്ത്രാലയത്തിലേയ്ക്ക് കൈമാറ്റം ചെയ്യപ്പെട്ടു.
ഈ താളിലെ ചില ഭാഗങ്ങൾ മലയാളത്തിലല്ല എഴുതിയിരിക്കുന്നത്. ഇതു മലയാളത്തിലേക്ക് മാറ്റിയെഴുതാൻ സഹായിക്കുക
മിക്ക ദേശീയോദ്യാനങ്ങളും കർശനമായും ഭാഗികമായും സംരക്ഷിത മേഖലകളായി തരം തിരിച്ചിരിക്കുന്നു. കൂടാതെ, ഇവയുടെ സംരക്ഷണത്തിനായി ദേശീയോദ്യാനങ്ങളെ വലയം ചെയ്ത് otulina എന്ന പേരിൽ സംരക്ഷണ ബഫർ സോണുകളും സ്ഥിതിചെയ്യുന്നു.
ചിത്രം | നാമം | രൂപീകരണകാലത്തെ നാമം | ആസ്ഥാനം | സ്ഥാനം | വിസ്തീർണ്ണം (km²) | വർഷം | ചിഹ്നം | UNESCO പദവി | സമീപ ദേശീയോദ്യാനങ്ങൾ | |
---|---|---|---|---|---|---|---|---|---|---|
ബാബിയ ഗോറ ദേശീയോദ്യാനം | ബാബിയ ഗോറ മാസിഫ് | സവോജ | 49°35′N 19°32′E | 33.92[1] | 1955[2] (1933) | Laserpitium archangelica
Laserpitium archangelica |
ബയോസ്ഫിയർ റിസർവ്വ് | ഹോർണ ഒറാവ പ്രൊട്ടക്റ്റഡ് ലാൻഡ്സ്കേപ്പ് ഏരിയ, സ്ലോവാക്യ | ||
ബിയാലോവീസ ദേശീയോദ്യാനം | ബിയാലോവീസ് (village) and ബിയാലോവീസ ഫോറസ്റ്റ് | ബിയാലോവീസ | 52°40′N 23°50′E | 105.02[3] | 1947[4] (1932) | Wisent
Wisent |
World Heritage Site, biosphere reserve | ബെലാവെഷ്സ്കായ പുഷ്ച്ച ദേശീയോദ്യാനം, ബെലാറസ് | ||
ബീബ്ർസ ദേശീയോദ്യാനം | ബീബ്ർസ നദി | ഒസോവീക്-ട്വീർഡ്സ near ഗോണിയാഡ്സ് | 53°35′N 22°46′E | 592.23 | 1993 | Ruff
Ruff |
ബയോസ്ഫിയർ റിസർവ്വ് | |||
ബൈസ്സ്കാസഡി ദേശീയോദ്യാനം | ബൈസ്സ്കാസഡി മൊണ്ടൻസ് | Ustrzyki Górne | 49°06′N 22°40′E | 292.01 | 1973 | Lynx
Lynx |
ബയോസ്ഫിയർ റിസർവ്വ് | പൊളോനിനി ദേശീയോദ്യാനം, സ്ലോവാക്യ | ||
ടുച്ചോള ഫോറസ്റ്റ് ദേശീയോദ്യാനം | ടുച്ചോള (town) and ടുച്ചോള ഫോറസ്റ്റ് | Charzykowy near Chojnice | 53°36′N 18°00′E | 47.98 | 1996 | Capercaillie
Capercaillie |
||||
ഡ്രാവ്നോ ദേശീയോദ്യാനം | ഡ്രാവ്നോ (പട്ടണം) and ഡ്രാവ്നോ നദി | ഡ്രാവ്നോ | 53°07′N 16°15′E | 114.41 | 1990 | Otter
Otter |
||||
ഗോർസെ ദേശീയോദ്യാനം | ഗോർസെ മൌണ്ടൻസ് | Poręba Wielka | 49°34′N 20°10′E | 70.29 | 1981 | Fire salamander
Fire salamander |
||||
സ്റ്റൊളോവ് മൌണ്ടൻസ് ദേശീയോദ്യാനം | സ്റ്റോളോവ് മൌണ്ടൻസ് | കുഡോവ-സ്ട്രോജ് | 50°28′N 16°20′E | 63.40 | 1993 | Sandstone
Sandstone formation |
||||
കാമ്പിനോസ് ദേശീയോദ്യാനം | കാമ്പിനോസ് (village) and കാമ്പിനോസ് ഫോറസ്റ്റ് | ഇസാബെലിൻ near വാഴ്സോ | 52°19′N 20°28′E | 385.44 | 1959 | Moose
Moose |
ബയോസ്ഫിയർ റിസർവ്വ് | |||
കാർക്കൊനോസെ ദേശീയോദ്യാനം | Karkonosze (Giant Mountains) | ജെലെനിയ ഗോറ | 50°46′N 15°37′E | 55.76 | 1959 | Mountain
Mountain |
ബയോസ്ഫിയർ റിസർവ്വ് | Krkonošský NP, Czech Republic | ||
മഗുര ദേശീയോദ്യാനം | Magura Wątkowska (mountain range) | ക്രെമ്പ്ന | 49°31′N 21°31′E | 194.39 | 1995 | Buzzard
Buzzard |
||||
നര്യൂ ദേശീയോദ്യാനം | Narew River | Kurowo near Kobylin-Borzymy | 53°04′N 22°53′E | 68.1 | 1996 | Marsh harrier
Marsh harrier |
||||
ഒജ്കോവ് ദേശീയോദ്യാനം | Ojców (village) | Ojców | 50°13′N 19°50′E | 21.46 | 1956 | Bat
Bat |
||||
പീനിനി ദേശീയോദ്യാനം | Pieniny Mountains | Krościenko nad Dunajcem | 49°25′N 20°22′E | 23.46 | 1954 (1932) | Trzy Korony
Trzy Korony Mountain and the Dunajec River |
Pieninský NP, Slovakia | |||
പോളെസീ ദേശീയോദ്യാനം | Polesie region | ഉർസുലിൻ | 51°27′N 23°09′E | 97.62 | 1990 | Crane
Crane |
ബയോസ്ഫിയർ റിസർവ്വ് | Shatskyy NP, Ukraine | ||
റോസ്റ്റോക്സെ ദേശീയോദ്യാനം | Roztocze (range of hills) | Zwierzyniec | 50°36′N 23°01′E | 84.83 | 1974 | Konik
Konik horse |
||||
സ്ലോവിൻസ്കി ദേശീയോദ്യാനം | Slovincian tribe | Smołdzino near Słupsk | 54°40′N 17°13′E | 186 | 1967 | Seagull
Seagull |
ബയോസ്ഫിയർ റിസർവ്വ് | |||
സ്വീറ്റോക്രിസ്കി ദേശീയോദ്യാനം | Święty Krzyż (Holy Cross) Mountain and the Świętokrzyskie Mountains | ബോഡ്സെൻറിൻ | 50°52′N 20°58′E | 76.26 | 1950 | Deer
Deer |
||||
ടട്ര ദേശീയോദ്യാനം | ടട്ര മൌണ്ടൻസ് | സക്കോപെയിൻ | 49°15′N 19°56′E | 211.64 | 1954 (1947) | Tatra chamois
Tatra chamois |
ബയോസ്ഫിയർ റിസർവ്വ് | Tatra National Park, Slovakia | ||
ഉജ്സീ വാർട്ടി ദേശീയോദ്യാനം | Confluence of the rivers Warta and Oder | Chyrzyno near Kostrzyn nad Odrą | 52°35′N 14°42′E | 80.38 | 2001 | Bean goose
Bean goose |
||||
വീൽകോപോൾസ്ക ദേശീയോദ്യാനം | Wielkopolska (Greater Poland) region | ജെസിയോറി near മോസിന | 52°17′N 16°51′E | 75.84 | 1957 | Owl
Owl |
||||
വിഗ്രി ദേശീയോദ്യാനം | വിഗ്ര ലേക്ക് | കിർസിവെ | 54°02′N 23°06′E | 150.86 | 1989 | Beaver
Beaver |
||||
വോളിൻ ദേശീയോദ്യാനം | വോളിൻ ഐലൻറ് | മീഡ്സിസ്ഡ്രോജെ | 53°55′N 14°30′E | 109.37 | 1960 | White-tailed eagle
White-tailed eagle |
||||
Baltic Sea coast | Lowland belt | Sudete Mountains | |||
Lake belt | Upland belt | Carpathian Mountains | |||