ഫീസ്റ്റ് ഓഫ് ദി റോസറി
From Wikipedia, the free encyclopedia
1506-ൽ ആൽബ്രെട്ട് ഡ്യൂറർ ചിത്രീകരിച്ച ഓയിൽ പെയിന്റിംഗാണ് ഫീസ്റ്റ് ഓഫ് ദി റോസറി (ജർമ്മൻ: റോസെൻക്രാൻസ്ഫെസ്റ്റ്). ഈ ചിത്രം ഇപ്പോൾ ചെക്ക് റിപ്പബ്ലിക്കിലെ പ്രാഗിലെ നാഷണൽ ഗാലറിയിൽ സംരക്ഷിച്ചിരിക്കുന്നു. ചെക്കോസ്ലോവാക്യൻ കലാചരിത്രകാരൻ ജറോസ്ലാവ് പെസിനയുടെ അഭിപ്രായത്തിൽ, "ഒരു ജർമ്മൻ മാസ്റ്റർ ഇതുവരെ സൃഷ്ടിച്ചതിൽ വച്ച് ഏറ്റവും മികച്ച പെയിന്റിംഗാണിത്."[1]
വസ്തുതകൾ Feast of the Rosary, കലാകാരൻ ...
Feast of the Rosary | |
---|---|
കലാകാരൻ | Albrecht Dürer |
വർഷം | 1506 |
Medium | Oil on panel |
അളവുകൾ | 161.5 cm × 192 cm (63.6 in × 76 in) |
സ്ഥാനം | National Gallery, Prague[1] |
അടയ്ക്കുക