ഫേസ്ബുക്ക്
ഒരു സമൂഹമാദ്ധ്യമ വെബ്സൈറ്റ് / From Wikipedia, the free encyclopedia
സ്വകാര്യ ഉടമസ്ഥതയിൽ ഉള്ള ഒരു സാമൂഹ്യ ജാലിക (Website) ആണ് ഫേസ്ബുക്ക് [6]. 2004ൽ ആരംഭിച്ച ഫേസ്ബുക്ക് 2015 ആഗസ്റ്റ് വരെയുള്ള കണക്കനുസരിച്ച് 118 കോടി ഉപയോക്താക്കളുള്ള സൈറ്റാണ്. ഓരോ ഉപയോക്താവിനും ശരാശരി 130 സുഹൃത്തുക്കൾ വീതമുണ്ട്. ഫേസ്ബുക്കിന്റെ ഉപയോക്താക്കളിൽ 70 ശതമാനവും അമേരിക്കക്ക് പുറത്താണ്.[7] ഹാർവാർഡ് സർവ്വകലാശാല വിദ്യാർത്ഥികൾ ആയ മാർക്ക് സക്കർബർഗും, ദസ്ടിൻ മോസ്കൊവിത്സും, ക്രിസ് ഹ്യുസും ചേർന്നാണ് ഈ വെബ്സൈറ്റ് ആരംഭിച്ചത്.
Type of business | Public |
---|---|
വിഭാഗം | Social networking service |
ലഭ്യമായ ഭാഷകൾ | ബഹുഭാഷാ (140) |
Traded as |
|
സ്ഥാപിതം | ഫെബ്രുവരി 4, 2004; 20 വർഷങ്ങൾക്ക് മുമ്പ് (2004-02-04) |
ആസ്ഥാനം | , U.S. |
Coordinates | 37.4848°N 122.1484°W / 37.4848; -122.1484 |
സേവന മേഖല | United States (2004–2005) Worldwide, except blocking countries (2005–present) |
സ്ഥാപകൻ(ർ) |
|
പ്രധാന ആളുകൾ | Mark Zuckerberg (Chairman and CEO) Sheryl Sandberg (COO) |
വ്യവസായ തരം | Internet |
വരുമാനം | US$27.638 billion ബില്ല്യൻ (2016)[1] |
Operating income | US$12.427 billion (2016)[1] |
Net income | US$10.217 billion ബില്ല്യൻ (2016)[1] |
മൊത്തം ആസ്തി | US$64.961 billion (2016)[1] |
Total equity | US$59.194 billion (2016)[1] |
ഉദ്യോഗസ്ഥർ | 18,770 (March 31, 2017)[2] |
അനുബന്ധ കമ്പനികൾ | Instagram Messenger Oculus VR |
യുആർഎൽ | www www |
അലക്സ റാങ്ക് | 3 (April 2017[update])[3] |
അംഗത്വം | അവിശ്യമാണ് |
ഉപയോക്താക്കൾ | 190 കോടി പ്രതിമാസ സജീവ ഉപയോക്താക്കൾ (മാർച്ച് 2017) |
നിജസ്ഥിതി | സജീവം |
പ്രോഗ്രാമിംഗ് ഭാഷ | സി++, പിഎച്ച്പി (എച്ച് എച്ച് വി എം)[4] & ഡി ഭാഷ[5] |
ഇന്ന് ലോകത്തിലെ ഏറ്റവും വലിയ ധനികരിൽ ഒരാൾ കൂടിയാണ് മാർക്ക് സക്കർബർഗ്. ഫേസ്ബുക്കിന്റെ വളർച്ച അമ്പരപ്പിക്കുന്നതായിരുന്നു. ഇന്ന് ഫേസ്ബുക്കിന്റെ ചുവടു പിടിച്ച് ധാരാളം സോഷ്യൽ നെറ്റ്വർക്കിംഗ് സൈറ്റുകൾ ഉണ്ട്. ഗൂഗിളിന്റെ ഗൂഗിൾ പ്ലസ് ആണ് ഒരു ഉദാഹരണം.എങ്കിലും 2004- ൽ ആരംഭിച്ച ഫേസ്ബുക്ക് തന്നെയാണ് ഇന്ന് ലോകത്തിൽ ഒന്നാമത്.ട്വിറ്റർ ,ലിങ്ക്ഡ്ഇൻ എന്നിവ രണ്ടും മൂന്നും സ്ഥാനത്ത് നിലനിൽകുന്നു[8].