ബംഗളൂരു എഫ്.സി
ഇന്ത്യയിലെ ബെംഗളൂരു ആസ്ഥാനമായുള്ള പ്രൊഫഷണൽ ഇന്ത്യൻ അസോസിയേഷൻ ഫുട്ബോൾ ക്ലബ് / From Wikipedia, the free encyclopedia
ബംഗാളൂരു ഫുട്ബോൾ ക്ലബ് കർണാടകയിലെ ബംഗാളുരു കേന്ദ്രികരിച്ച് പ്രവർത്തിക്കുന്ന ഒരു പ്രൊഫഷണൽ ഫുട്ബോൾ ക്ലബ് ആണ്. ഇന്ത്യയിലെ ടോപ്-ടയർ ലീഗ് ആയ ഐ-ലീഗിലാണ് കളിക്കുന്നത്. ഐ-ലീഗ് കളിക്കുന്ന ആദ്യ സീസണിൽ തന്നെ കീരീടം നേടിയ ഇന്ത്യയിലെ ആദ്യ ടീമുമാണ് ബംഗാളൂരു എഫ്.സി. മുംബൈ കേന്ദ്രീകരിച്ചുള്ള ജെ.എസ.ഡബ്ല്യു. ഗ്രൂപ്പിന്റെ ഉടമസ്ഥതയിൽ 2013ൽ തുടക്കം കുറിച്ച്. 24000 പേർക്ക് ഇരിക്കാവുന്ന ശ്രീ കണ്ടീരവ മൈതാനാമാണ് ക്ലബ്ബിന്റെ ഹോം ഗ്രൌണ്ട്.
വസ്തുതകൾ പൂർണ്ണനാമം, വിളിപ്പേരുകൾ ...
പ്രമാണം:Bengaluru FC logo.svg | |||||||||||||||||||||||||||||||||
പൂർണ്ണനാമം | Bengaluru Football Club | ||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
വിളിപ്പേരുകൾ | The Blue | ||||||||||||||||||||||||||||||||
സ്ഥാപിതം | 20 ജൂലൈ 2013; 10 വർഷങ്ങൾക്ക് മുമ്പ് (2013-07-20)[1] | ||||||||||||||||||||||||||||||||
മൈതാനം | Sree Kanteerava Stadium, Bengaluru, Karnataka (കാണികൾ: 24,000) | ||||||||||||||||||||||||||||||||
Owner | JSW Group | ||||||||||||||||||||||||||||||||
Chairman | Sajjan Jindal | ||||||||||||||||||||||||||||||||
Head coach | Ivan vukomanovic | ||||||||||||||||||||||||||||||||
ലീഗ് | I-League | ||||||||||||||||||||||||||||||||
2015–16 | I-League, 1st (champions) | ||||||||||||||||||||||||||||||||
വെബ്സൈറ്റ് | ക്ലബ്ബിന്റെ ഹോം പേജ് | ||||||||||||||||||||||||||||||||
| |||||||||||||||||||||||||||||||||
Current season |
അടയ്ക്കുക
ജൂലൈ 2013ൽ ആരംഭിച്ച ക്ലബ്, രാജ്യത്തെ തന്നെ പ്രമുഖ ഫുട്ബോൾ ക്ലബ് ആണ്. ഒരു ശക്തമായ കമ്മ്യൂണിറ്റി, ഇംഗ്ലണ്ട് ലെയും മറ്റു യൂറോപ്യൻ രാജ്യങ്ങളിലും ഫുട്ബോൾ ക്ലബ്ബ് ഘടന മാതൃകയിലാണ് സ്ഥാപിച്ചിരിക്കുന്നത്. ഏപ്രിൽ 2014 ൽ ക്ലബ്ബ് യുവ ഫുട്ബോൾ പ്രതിഭകളെ വളർത്തുക എന്ന ലക്ഷ്യം വെച്ച് നഗരത്തിൽ ആദ്യ ബി.എഫ്.സി സോക്കർ സ്കൂൾ തുടങ്ങി.