ബൃഹത്കായോസോറസ്
From Wikipedia, the free encyclopedia
ജീവിച്ചിരുന്നതിൽ വെച്ച് ഏറ്റവും വലിയ ദിനോസറെന്ന് കരുതപ്പെടുന്ന ദിനോസറാണ് ബൃഹത്കായോസോറസ്.[1] എന്നാൽ ഈ വാദം ഇപ്പോഴും ഒരു തർക്കവിഷയമാണ്. ഈ ചർച്ച തുടങ്ങുന്നത് 1989-ൽ അയ്യാസാമിയും യാദഗിരിയും അവതരിപ്പിച്ച ഒരു പ്രബന്ധം അടിസ്ഥാനമാക്കിയാണ്. അന്ത്യ ക്രിറ്റേഷ്യസ് കാലത്ത് ജീവിച്ചിരുന്ന ദിനോസർ ആണ് ഇവ .
വസ്തുതകൾ ബൃഹത്കായോസോറസ് Temporal range: അന്ത്യ ക്രിറ്റേഷ്യസ്, ശാസ്ത്രീയ വർഗ്ഗീകരണം ...
ബൃഹത്കായോസോറസ് Temporal range: അന്ത്യ ക്രിറ്റേഷ്യസ് | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Superorder: | |
Order: | Saurischia |
Suborder: | |
(unranked): | Titanosauria? |
Genus: | Bruhathkayosaurus Yadagiri & Ayyasami, 1989 |
Species | |
|
അടയ്ക്കുക