ബെർലിൻ അന്താരാഷ്ട്ര ചലച്ചിത്രോത്സവം
From Wikipedia, the free encyclopedia
ജർമ്മനിയിലെ ബെർലിനിൽ വർഷം തോറും അന്താരാഷ്ട്ര തലത്തിൽ സംഘടിപ്പിക്കുന്ന ചലച്ചിത്രമേളയാണ് ബെർലിൻ അന്താരാഷ്ട്ര ചലച്ചിത്രോത്സവം. [1]1951ൽ വെസ്റ്റ് ബെർലിനിൽ സ്ഥാപിതമായ ഈ മേള 1978 മുതൽ എല്ലാ ഫെബ്രുവരി മാസത്തിലും നടക്കുന്നു. വെനീസ് ഫിലിം ഫെസ്റ്റിവലിനും കാൻസ് ഫിലിം ഫെസ്റ്റിവലിനുമൊപ്പം "ബിഗ് ത്രീ-ഫിലിം ഫെസ്റ്റിവലുകളിൽ" ഒന്നാണ് ബെർലിൻ അന്താരാഷ്ട്ര ചലച്ചിത്രോത്സവവും. [2]
വസ്തുതകൾ ബെർലിൻ അന്താരാഷ്ട്ര ചലച്ചിത്രോത്സവം, സ്ഥലം ...
ബെർലിൻ അന്താരാഷ്ട്ര ചലച്ചിത്രോത്സവം | |
---|---|
സ്ഥലം | Berlin, Germany |
സ്ഥാപിക്കപ്പെട്ടത് | 1951 |
പുരസ്കാരങ്ങൾ | Golden Bear, Silver Bear |
ചലച്ചിത്രങ്ങളുടെ എണ്ണം | 441 (945 screenings) in 2014 |
[www |
അടയ്ക്കുക