മെജോ ജോസഫ്
From Wikipedia, the free encyclopedia
മലയാളചലച്ചിത്ര സംഗീതസംവിധായകനും അഭിനേതാവുമാണ് മെജൊ ജോസഫ്. രോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത നോട്ട് ബുക്ക് എന്ന സിനിമയിലൂടെ സംഗീതസംവിധാനരംഗത്തേക്ക് വന്ന യുവസംഗീതജ്ഞനാണ് അദ്ദേഹം.[1] പിന്നീട് അദ്ദേഹം ജോണി ആന്റണി സംവിധാനം ചെയ്ത സൈക്കിൾ എന്ന ചിത്രത്തിലും സംഗീതസംവിധാനം നിർവ്വഹിച്ചു.[2]
വസ്തുതകൾ Mejo Josseph, ജന്മനാമം ...
Mejo Josseph | |
---|---|
ജന്മനാമം | Mejo Josseph |
ജനനം | (1981-01-28) 28 ജനുവരി 1981 (43 വയസ്സ്) |
തൊഴിൽ(കൾ) | Music director |
വർഷങ്ങളായി സജീവം | 2006–present |
അടയ്ക്കുക