റിയാദ് പ്രവിശ്യ
From Wikipedia, the free encyclopedia
സൗദി അറേബ്യൻ തലസ്ഥാനമായ റിയാദ് നഗരം ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭരണകൂടമാണ് റിയാദ് പ്രവിശ്യ (അറബി: منطقة الرياض Manţiqat ar Riyāḍ pronounced [ʔɑrːijɑːdˤ]). റിയാദ് അടക്കം ഇരുപത് ഉപ ഭരണ വിഭാഗങ്ങൾ ആണ് റിയാദ് പ്രവിശ്യക്ക് കീഴിൽ ഉള്ളത്. 404,240 ചതുരശ്ര കിലോമീറ്റർ വിസ്ത്രിതിയുള്ള റിയാദ് പ്രവിശ്യയിൽ 2010 ലെ കണക്കെടുപ്പ് പ്രകാരം 6,777,146 പേർ വസിക്കുന്നുണ്ട്[1]. പ്രവിശ്യയിലെ 75 ശതമാനം വസിക്കുന്നത് റിയാദ് നഗരത്തിലാണ്.
വസ്തുതകൾ റിയാദ്, തലസ്ഥാനം ...
റിയാദ് | |
---|---|
الرياض | |
സൗദി അറേബ്യൻ ഭൂപടത്തിൽ റിയാദ് പ്രവിശ്യ (പ്രത്യേകം അടയാളപ്പെടുത്തിയിക്കുന്ന ഭാഗം) | |
തലസ്ഥാനം | റിയാദ് |
ഭാഗങ്ങൾ | 20 |
• ഭരണാധികാരി | ഖാലിദ് ബിൻ ബന്ദർ ബിൻ അബ്ദുൽ അസീസ് |
• ഉപ ഭരണാധികാരി | മുഹമ്മദ് ബിൻ സാദ് |
• ആകെ | 4,12,000 ച.കി.മീ.(1,59,000 ച മൈ) |
(2010) | |
• ആകെ | 67,77,146 |
• ജനസാന്ദ്രത | 13.24/ച.കി.മീ.(34.3/ച മൈ) |
ISO 3166-2 | 01 |
അടയ്ക്കുക