ലിൻഡ ഹാമിൽട്ടൺ
അമേരിക്കൻ ചലചിത്ര നടൻ / From Wikipedia, the free encyclopedia
ദി ടെർമിനേറ്റർ ഫിലിം സീരീസിലെ സാറാ കോന്നറിനെയും ബ്യൂട്ടി ആൻഡ് ബീസ്റ്റ് എന്ന ടെലിവിഷൻ പരമ്പരയിലെ കാതറിൻ ചാൻഡലറിനെയും അവതരിപ്പിച്ച അമേരിക്കൻ നടിയാണ് ലിൻഡ കരോൾ ഹാമിൽട്ടൺ. രണ്ട് ഗോൾഡൻ ഗ്ലോബ് അവാർഡിനും എമ്മി അവാർഡിനും നാമനിർദ്ദേശം ചെയ്യപ്പെട്ടു.
വസ്തുതകൾ ലിൻഡ ഹാമിൽട്ടൺ, ജനനം ...
ലിൻഡ ഹാമിൽട്ടൺ | |
---|---|
ജനനം | ലിൻഡ കരോൾ ഹാമിൽട്ടൺ (1956-09-26) സെപ്റ്റംബർ 26, 1956 (67 വയസ്സ്) സാലിസ്ബറി, മെരിലാൻഡ്, യു.എസ്. |
ദേശീയത | അമേരിക്കൻ |
തൊഴിൽ | അഭിനേതാവ് |
സജീവ കാലം | 1980–മുതൽ |
ജീവിതപങ്കാളി(കൾ) | |
കുട്ടികൾ | 2 |
അടയ്ക്കുക