ലൂണാർ പോളാർ എക്സ്പ്ലൊറേഷൻ മിഷൻ
From Wikipedia, the free encyclopedia
ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷനും (ഐഎസ്ആർഒ) ജപ്പാൻ എയ്റോസ്പേസ് എക്സ്പ്ലോറേഷൻ ഏജൻസിയും (ജാക്സ) ആസൂത്രണം ചെയ്ത റോബോട്ടിക് ചാന്ദ്ര ദൗത്യ ആശയമാണ് ചന്ദ്രയാൻ-4 എന്നറിയപ്പെടുന്ന ലൂണാർ പോളാർ എക്സ്പ്ലോറേഷൻ മിഷൻ (ലൂപെക്സ്).[9][3][10][11] ചന്ദ്രന്റെ ദക്ഷിണധ്രുവ പ്രദേശം പര്യവേക്ഷണം ചെയ്യാൻ ഒരു ചാന്ദ്ര റോവറും ലാൻഡറും 2026 ന് മുമ്പായി അയയ്ക്കുന്നതാണ് പദ്ധതി.[7][8][12] വികസിപ്പിച്ചു വരുന്ന എച്ച്3 വിക്ഷേപണ വാഹനവും റോവറും ജാക്സ നൽകാനാണ് സാധ്യത, അതേസമയം ലാൻഡറിന്റെ ഉത്തരവാദിത്തം ഐഎസ്ആആർഒയ്ക്ക് ആയിരിക്കും.[10][13]
വസ്തുതകൾ പേരുകൾ, ദൗത്യത്തിന്റെ തരം ...
പേരുകൾ | Lunar Polar Exploration Mission (LUPEX)[1][2] ചന്ദ്രയാൻ-4[3] | ||||
---|---|---|---|---|---|
ദൗത്യത്തിന്റെ തരം | ലാൻഡർ, റോവർ | ||||
ഓപ്പറേറ്റർ | ഐഎസ്ആർഒ (ഇന്ത്യ) ജാക്സാ (ജപ്പാൻ) | ||||
വെബ്സൈറ്റ് | www | ||||
ദൗത്യദൈർഘ്യം | 6 മാസം (പ്ലാൻ ചെയ്തിരിക്കുന്നത്) [4] | ||||
സ്പേസ്ക്രാഫ്റ്റിന്റെ സവിശേഷതകൾ | |||||
നിർമ്മാതാവ് | ലോഞ്ചറും റോവറും: ജാക്സാ ലാൻഡർ: ഐഎസ്ആർഒ | ||||
വിക്ഷേപണസമയത്തെ പിണ്ഡം | ≈ 6,000 kg (13,000 lb) [5] | ||||
Payload mass | ≈ 350 kg (770 lb) (lander with rover) [6] | ||||
ഊർജ്ജം | watts | ||||
ദൗത്യത്തിന്റെ തുടക്കം | |||||
വിക്ഷേപണത്തിയതി | 2026-28 (പ്ലാൻ ചെയ്തിട്ടുള്ളത്) [7] | ||||
റോക്കറ്റ് | എച്ച്3[8] | ||||
വിക്ഷേപണത്തറ | താനെഗാഷിമ, യോഷിനോബു ലോഞ്ച് കോമ്പ്ലക്സ് | ||||
കരാറുകാർ | മിസ്തുബിഷി | ||||
ചന്ദ്രൻ ലാൻഡർ | |||||
Spacecraft component | റോവർ | ||||
"location" should not be set for flyby missions | ചന്ദ്രൻ്റെ ദ്രുവപ്രദേശം | ||||
ചന്ദ്രൻ റോവർ | |||||
----
|
അടയ്ക്കുക
ദൗത്യം നിലവിൽ ചർച്ചാ ഘട്ടത്തിലാണ്.[14]