ലേക് വലേഹ്സ
From Wikipedia, the free encyclopedia
മുൻ പോളണ്ട് പ്രസിഡന്റും (1990 മുതൽ 1995 വരെ)[1] പോളിഷ് തൊഴിലാളി സംഘടനയായ സോളിഡാരിറ്റിയുടെ സ്ഥാപകനേതാക്കളിൽ ഒരാളുമാണ് ലേക് വലേൻസ(ഉച്ചാരണംˌlɛk vəˈwɛnsə/ or /wɔːˈlɛnsə/;-ജനനം: 29 സപ്തം:1943). മനുഷ്യാവകാശ പ്രവർത്തനങ്ങളിലും വലേൻസ സജീവമായി ഇടപെട്ടിരുന്നു. സോളിഡാരിറ്റിയ്ക്ക് 1983 ൽ സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിച്ചിട്ടുണ്ട്. തൊഴിൽ കൊണ്ട് ഇലക്ട്രീഷ്യൻ ആയ വലേൻസ ഗദായ്സ്കിലെ കപ്പൽശാലയിൽ തൊഴിലാളിയായാണ് പൊതുജീവിതം ആരംഭിച്ചത്.
വസ്തുതകൾ ലേക് വലേഹ്സ, പോളണ്ടിൻറെ മുൻ പ്രസിഡൻറ് ...
ലേക് വലേഹ്സ | |
---|---|
പോളണ്ടിൻറെ മുൻ പ്രസിഡൻറ് | |
ഓഫീസിൽ 22 December 1990 – 22 December 1995 | |
പ്രധാനമന്ത്രി | തദേവൂസ് മസോവിക്കി ജാൻ ക്രിസ്റ്റോഫ് ബിലെക്കി ജാൻ ഓൾസെവ്സ്കി വാൾഡെമർ പാവ്ലക്ക് ഹന്ന സുചോക്ക വാൾഡെമർ പാവ്ലക്ക് ജോസെഫ് ഒലെക്സി |
മുൻഗാമി | വോജിയെച്ച് ജറുസെൽസ്കി, റൈസാർഡ് കാസോറോവ്സ്കി (as last Polish President-in-exile) |
പിൻഗാമി | അലക്സാണ്ടർ ക്വാഷ്നെവ്സ്കി |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | (1943-09-29) 29 സെപ്റ്റംബർ 1943 (80 വയസ്സ്) പോപ്പോവോ, റീച്ച്സ്ഗൗ ഡാൻസിഗ്-പടിഞ്ഞാറൻ പ്രഷ്യ, ഗ്രേറ്റർ ജർമ്മൻ റീച്ച് (today in പോളണ്ട്) |
മറ്റ് രാഷ്ട്രീയ അംഗത്വം | Solidarity (1980–1988) Solidarity Citizens' Committee (1988–1993) Nonpartisan Bloc for Support of Reforms (1993–1997) Solidarity Electoral Action (1997–2001) Christian Democracy of the 3rd Polish Republic (1997–2001) |
പങ്കാളി | Mirosława Danuta Gołoś
(m. 1969) |
കുട്ടികൾ | 8, including Jarosław |
മാതാപിതാക്കൾs | Bolesław Wałęsa Feliksa Kamieńska |
ജോലി | Electrician |
അവാർഡുകൾ | |
ഒപ്പ് | |
അടയ്ക്കുക