ലോസ് അലാമോസ്, ന്യൂ മെക്സിക്കോ
From Wikipedia, the free encyclopedia
അമേരിക്കൻ ഐക്യനാടുകളിലെ ന്യൂ മെക്സിക്കോ സംസ്ഥാനത്ത് ലോസ് അലാമോസ് കൗണ്ടിയിൽപ്പെടുന്ന ഒരു ടൗൺസൈറ്റും സെൻസസ്-ഡെസിഗ്നേറ്റഡ് പ്ലേസും (CDP) ആണ് ലോസ് അലാമോസ് (Spanish: Los Álamos , "കോട്ടൺവുഡുകൾ എന്നർത്ഥം"). പഹാരീത്തോ പീഡഭൂമിയുടെയും വൈറ്റ് റോക്ക് കാന്യണിന്റെയും ഇടയ്ക്കാണ് സ്ഥലം. 2010ലെ സെൻസസ് പ്രകാരം ഇവിടെ 12,019 പേർ വസിക്കുന്നു. മാൻഹട്ടൻ പ്രോജെക്ട് നടപ്പിലാക്കാൻ വേണ്ടി സ്ഥാപിതമായ ലോസ് അലാമോസ് ദേശീയ ലബോറട്ടറി ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്.
വസ്തുതകൾ ലോസ് അലാമോസ്, ന്യൂ മെക്സിക്കോ, രാജ്യം ...
ലോസ് അലാമോസ്, ന്യൂ മെക്സിക്കോ | |
---|---|
CDP | |
ക്യാമ്പ് മേ ടെയിൽനിന്നുള്ള കാഴ്ച | |
ന്യൂ മെക്സിക്കോയിൽ ലോസ് അലാമോസിന്റെ സ്ഥാനം | |
രാജ്യം | അമേരിക്കൻ ഐക്യനാടുകൾ |
സംസ്ഥാനം | ന്യൂ മെക്സിക്കോ |
കൗണ്ടി | ലോസ് അലാമോസ് |
• ആകെ | 10.9 ച മൈ (28.1 ച.കി.മീ.) |
• ഭൂമി | 10.9 ച മൈ (28.1 ച.കി.മീ.) |
• ജലം | 0.0 ച മൈ (0.0 ച.കി.മീ.) |
ഉയരം | 7,320 അടി (2,231 മീ) |
(2010) | |
• ആകെ | 12,019 |
• ജനസാന്ദ്രത | 1,102/ച മൈ (427.7/ച.കി.മീ.) |
സമയമേഖല | UTC-7 (മൗണ്ടൻ (MST)) |
• Summer (DST) | UTC-6 (MDT) |
പിൻകോഡുകൾ | 87544-87545 |
ഏരിയ കോഡ് | 505 |
FIPS കോഡ് | 35-42320 |
GNIS ഫീച്ചർ ID | 0901357 |
അടയ്ക്കുക