ശിവരാജ് പാട്ടീൽ
ഇന്ത്യയിലെ രാഷ്ട്രീയ പ്രവർത്തകൻ / From Wikipedia, the free encyclopedia
2004 മുതൽ 2008 വരെ ഭാരതത്തിൻ്റെ ആഭ്യന്തര വകുപ്പ് മന്ത്രിയായിരുന്ന മഹാരാഷ്ട്രയിൽ നിന്നുള്ള മുതിർന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസ് പാർട്ടി നേതാവാണ് ശിവരാജ് വിശ്വനാഥ് പാട്ടീൽ എന്നറിയപ്പെടുന്ന ശിവരാജ് പാട്ടീൽ.(ജനനം: 12 ഒക്ടോബർ 1935) ഏഴു തവണ ലോക്സഭാംഗം, ലോക്സഭ ഡെപ്യൂട്ടി സ്പീക്കർ, സ്പീക്കർ എന്നീ പദവികളിലും പ്രവർത്തിച്ചിട്ടുണ്ട്.[1][2][3][4]
വസ്തുതകൾ ശിവരാജ് പാട്ടീൽ, പഞ്ചാബ് ഗവർണർ, ചണ്ഡിഗഢ് അഡ്മിനിസ്ട്രേറ്റർ ...
ശിവരാജ് പാട്ടീൽ | |
---|---|
പഞ്ചാബ് ഗവർണർ, ചണ്ഡിഗഢ് അഡ്മിനിസ്ട്രേറ്റർ | |
ഓഫീസിൽ 2010-2015 | |
മുൻഗാമി | എസ്.എഫ്. റോഡ്രിഗസ് |
പിൻഗാമി | കെ.എസ്.സോളങ്കി |
കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി | |
ഓഫീസിൽ 2004-2008 | |
മുൻഗാമി | എൽ.കെ. അദ്വാനി |
പിൻഗാമി | പി. ചിദംബരം |
രാജ്യസഭാംഗം | |
ഓഫീസിൽ 2004-2010 | |
മണ്ഡലം | മഹാരാഷ്ട്ര |
ലോക്സഭാംഗം | |
ഓഫീസിൽ 1999, 1998, 1996, 1991, 1989, 1984, 1980 | |
മുൻഗാമി | ഉദ്ദവറാവു പാട്ടീൽ |
പിൻഗാമി | രൂപതയി പാട്ടീൽ |
മണ്ഡലം | ലാത്തൂർ |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | (1935-10-12) 12 ഒക്ടോബർ 1935 (88 വയസ്സ്) ലാത്തൂർ ജില്ല, മഹാരാഷ്ട്ര |
രാഷ്ട്രീയ കക്ഷി | ഇന്ത്യൻ നാഷണൽ കോൺഗ്രസ് |
പങ്കാളി | വിജയ പാട്ടീൽ |
കുട്ടികൾ | 1 son and 1 daughter |
As of 18 ഒക്ടോബർ, 2022 ഉറവിടം: ലോക്സഭ |
അടയ്ക്കുക