സത്യ നദെല്ല
മൈക്രോസോഫ്റ്റിന്റെ സി. ഇ. ഒ / From Wikipedia, the free encyclopedia
മൈക്രോസോഫ്റ്റിന്റെ ചീഫ് എക്സിക്ക്യൂട്ടീവ് ഓഫീസറാണ് ഇന്ത്യൻ അമേരിക്കനായ സത്യ നദെല്ല(సత్య నాదెళ్ల)[2][3]. സ്റ്റീവ് ബാമറിന്റെ പിൻഗാമിയായി 2014 ഫെബ്രുവരി 4നാണ് അദ്ദേഹം തത്സ്ഥാനത്ത് നിയമിതനായത്. ഇതിനുമുമ്പ് അദ്ദേഹം മൈക്രോസോഫ്റ്റിന്റെ ക്ലൗഡ് ആൻഡ് എന്റർപ്രൈസ് ഗ്രൂപ്പിന്റെ എക്സിക്ക്യൂട്ടീവ് വൈസ് പ്രസിഡന്റായിരുന്നു[4].
വസ്തുതകൾ സത്യ നദെല്ല, ജനനം ...
സത്യ നദെല്ല | |
---|---|
ജനനം | സത്യ നാരായണ നദെല്ല (1967-08-19) 19 ഓഗസ്റ്റ് 1967 (56 വയസ്സ്) Hyderabad, Andhra Pradesh, India |
പൗരത്വം | United States[1] |
വിദ്യാഭ്യാസം |
|
തൊഴിൽ | CEO of Microsoft |
തൊഴിലുടമ | Microsoft |
ജീവിതപങ്കാളി(കൾ) | Anupama Nadella (m. 1992) |
കുട്ടികൾ | 3 |
അടയ്ക്കുക