സുശീൽ കൊയ്രാള
From Wikipedia, the free encyclopedia
ഒരു നേപ്പാളി രാഷ്ട്രീയ നേതാവാണ് സുശീൽ കൊയ്രാള (ജനനം 1939). നിലവിലെ നേപ്പാൾ പ്രധാനമന്ത്രിയായ കൊയ്രാള 2010 മുതൽ നേപ്പാളി കോൺഗ്രസിന്റെ പ്രസിഡന്റാണ്.2014 ഫെബ്രുവരി 10നാണ് കൊയരാള പ്രധാനമന്ത്രിയായി ചുമതലയേറ്റത്. 2015 ഒക്ടോബർ വരെ നേപ്പാൾ പ്രധാനമന്ത്രിയായിരുന്നു. 1954ൽ നേപ്പാളി കോൺഗ്രസിൽ അംഗമായി.
വസ്തുതകൾ The Right Honourableസുശീൽ കൊയ്രാള, നേപ്പാൾ പ്രധാനമന്ത്രി ...
The Right Honourable സുശീൽ കൊയ്രാള | |
---|---|
നേപ്പാൾ പ്രധാനമന്ത്രി | |
പദവിയിൽ | |
ഓഫീസിൽ 11 ഫെബ്രുവരി 2014 | |
രാഷ്ട്രപതി | റാം ബരൺ യാദവ് |
Vice President | Parmananda Jha |
മുൻഗാമി | Khil Raj Regmi |
നേപ്പാലി കോൺഗ്രസിന്റെ ആറാമത് പ്രസിഡന്റ് | |
പദവിയിൽ | |
ഓഫീസിൽ 22 സെപ്റ്റംബർ 2010 | |
മുൻഗാമി | ഗിരിജ പ്രസാദ കൊയ്രാള |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | nameസുശീൽ കൊയ്രാള (1939-08-12) 12 ഓഗസ്റ്റ് 1939 (84 വയസ്സ്) |
മരണം | nameസുശീൽ കൊയ്രാള |
അന്ത്യവിശ്രമം | nameസുശീൽ കൊയ്രാള |
രാഷ്ട്രീയ കക്ഷി | നേപ്പാളി കോൺഗ്രസ് |
മാതാപിതാക്കൾ |
|
അടയ്ക്കുക