സെന്റ് കിറ്റ്സ് നെവിസ് ദേശീയ ഫുട്ബോൾ ടീം
From Wikipedia, the free encyclopedia
സെന്റ് കിറ്റ്സ് നെവിസിന്റെ ദേശീയ ടീം ആണ് സെന്റ് കിറ്റ്സ് നെവിസ് ദേശീയ ഫുട്ബോൾ ടീം സെന്റ് കിറ്റ്സ് ആൻഡ് നെവിസ് ഫുട്ബോൾ അസോസിയേഷൻ ആണ് ഈ റ്റീമിനെനിയന്ത്രിക്കുന്നത് . CONCACAF ന്റെ കരീബിയൻ ഫുട്ബോൾ യൂണിയനുമായി അഫിലിയേറ്റ് ചെയ്തിട്ടുണ്ട്.
വസ്തുതകൾ അപരനാമം, സംഘടന ...
അപരനാമം | The Sugar Boyz | ||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
സംഘടന | St. Kitts and Nevis Football Association | ||||||||||||||||||||||||||||||||
ചെറു കൂട്ടായ്മകൾ | CFU (Caribbean) | ||||||||||||||||||||||||||||||||
കൂട്ടായ്മകൾ | CONCACAF (North America) | ||||||||||||||||||||||||||||||||
പ്രധാന പരിശീലകൻ | Vacant | ||||||||||||||||||||||||||||||||
കൂടുതൽ കളികൾ | Thrizen Leader (71) | ||||||||||||||||||||||||||||||||
കൂടുതൽ ഗോൾ നേടിയത് | Keith Gumbs (47) | ||||||||||||||||||||||||||||||||
സ്വന്തം വേദി | Warner Park | ||||||||||||||||||||||||||||||||
ഫിഫ കോഡ് | SKN | ||||||||||||||||||||||||||||||||
ഫിഫ റാങ്കിംഗ് | 139 (20 February 2020)[1] | ||||||||||||||||||||||||||||||||
ഉയർന്ന ഫിഫ റാങ്കിംഗ് | 73 (October 2016, March 2017) | ||||||||||||||||||||||||||||||||
കുറഞ്ഞ ഫിഫ റാങ്കിംഗ് | 176 (November 1994) | ||||||||||||||||||||||||||||||||
Elo റാങ്കിംഗ് | 151 4 (28 December 2018)[2] | ||||||||||||||||||||||||||||||||
ഉയർന്ന Elo റാങ്കിംഗ് | 109 (1 August 2003) | ||||||||||||||||||||||||||||||||
കുറഞ്ഞ Elo റാങ്കിംഗ് | 175 (9 November 2008) | ||||||||||||||||||||||||||||||||
| |||||||||||||||||||||||||||||||||
ആദ്യ അന്താരാഷ്ട്ര മത്സരം | |||||||||||||||||||||||||||||||||
Saint Christopher and Nevis 2–4 Grenada (Saint Christopher and Nevis; 18 August 1938) | |||||||||||||||||||||||||||||||||
വലിയ വിജയം | |||||||||||||||||||||||||||||||||
ഫലകം:Country data St. Kitts and Nevis 10–0 മോണ്ട്സെറാറ്റ് (Basseterre, Saint Kitts and Nevis; 17 April 1992) Saint Martin 0–10 ഫലകം:Country data St. Kitts and Nevis (The Valley, Anguilla; 14 October 2018) | |||||||||||||||||||||||||||||||||
വലിയ തോൽവി | |||||||||||||||||||||||||||||||||
മെക്സിക്കോ 8–0 സെയ്ന്റ് കിറ്റ്സ് നീവസ് (Monterrey, Mexico; 17 November 2004) |
അടയ്ക്കുക
സെന്റ് കിറ്റ്സ് ദ്വീപിലെ പഞ്ചസാര കൃഷി കാരണം ഇവയ്ക്ക് പഞ്ചസാര ബോയ്സ് എന്ന് വിളിപ്പേരുണ്ട്.