സ്ക്റിലെക്സ്
From Wikipedia, the free encyclopedia
ഒരു അമേരിക്കൻ ഇലക്ട്രോണിക് ഡാൻസ് സംഗീത സംവിധായകനും ഡിജെയും ഗായകനും ഗാനരചയിതാവുമാണ് സൊന്നി ജോൺ മൂർ എന്ന സ്ക്റിലെക്സ് (ജനനം ജനുവരി 15, 1988) [2][3][4]
വസ്തുതകൾ സ്ക്റിലെക്സ്, പശ്ചാത്തല വിവരങ്ങൾ ...
സ്ക്റിലെക്സ് | |
---|---|
പശ്ചാത്തല വിവരങ്ങൾ | |
ജന്മനാമം | Sonny John Moore |
ജനനം | (1988-01-15) ജനുവരി 15, 1988 (36 വയസ്സ്) Highland Park, Los Angeles, California, United States |
വിഭാഗങ്ങൾ | |
തൊഴിൽ(കൾ) |
|
ഉപകരണ(ങ്ങൾ) | |
വർഷങ്ങളായി സജീവം | 2004–present |
ലേബലുകൾ |
|
വെബ്സൈറ്റ് | skrillex |
അടയ്ക്കുക
എംടിവിയുടെ ഇലക്ട്രോണിക് ഡാൻസ് കലാകാരൻ എന്ന വാർഷിക പുരസ്കാരം നേടിയിട്ടുള്ള സ്ക്റിലെക്സ്.[5] എട്ട് ഗ്രാമി പുരസ്കാരം നേടിയിട്ടുണ്ട്.ഇതോടെ ഏറ്റവും കൂടുതൽ ഗ്രാമി പുരസ്കാരം നേടുന്ന ഇലക്ട്രോണിക് ഡാൻസ് കലാകാരൻ എന്ന ലോക റെക്കോർഡ് സ്ക്റിലെക്സിന്റെ പേരിലാണ്.[6]