ഹന്നിബൽ ഹംലിൻ
From Wikipedia, the free encyclopedia
അമേരിക്കൻ അറ്റോർണിയും രാഷ്ട്രീയക്കാരനുമായിരുന്നു ഹന്നിബൽ ഹംലിൻ. അമേരിക്കൻ ഐക്യനാടുകളുടെ പതിനഞ്ചാമത്തെ വൈസ് പ്രസിഡന്റായിരുന്നു ഇദ്ദേഹം. അമേരിക്കൻ വൈസ് പ്രസിഡന്റായ ആദ്യ റിപ്പബ്ലിക്കൻ പാർട്ടി അംഗമാണ് ഹന്നിബൽ. അബ്രഹാം ലിങ്കൺ ആദ്യ തവണ അമേരിക്കൻ പ്രസിഡന്റായ സമയത്ത്, 1861 മുതൽ 1865 വരെയാണ് ഹന്നിബൽ ഹംലിൻ വൈസ് പ്രസിഡന്റായി സേവനമനുഷ്ടിച്ചത്.
വസ്തുതകൾ ഹന്നിബൽ ഹംലിൻ, 15th Vice President of the United States ...
ഹന്നിബൽ ഹംലിൻ | |
---|---|
15th Vice President of the United States | |
ഓഫീസിൽ March 4, 1861 – March 4, 1865 | |
രാഷ്ട്രപതി | Abraham Lincoln |
മുൻഗാമി | John C. Breckinridge |
പിൻഗാമി | Andrew Johnson |
United States Senator from Maine | |
ഓഫീസിൽ June 8, 1848 – January 7, 1857 | |
മുൻഗാമി | Wyman B. S. Moor |
പിൻഗാമി | Amos Nourse |
ഓഫീസിൽ March 4, 1857 – January 17, 1861 | |
മുൻഗാമി | Amos Nourse |
പിൻഗാമി | Lot M. Morrill |
ഓഫീസിൽ March 4, 1869 – March 3, 1881 | |
മുൻഗാമി | Lot M. Morrill |
പിൻഗാമി | Eugene Hale |
26th Governor of Maine | |
ഓഫീസിൽ January 8, 1857 – February 25, 1857 | |
മുൻഗാമി | Samuel Wells |
പിൻഗാമി | Joseph H. Williams |
Member of the U.S. House of Representatives from Maine's 6th district | |
ഓഫീസിൽ March 4, 1843 – March 3, 1847 | |
മുൻഗാമി | Alfred Marshall |
പിൻഗാമി | James S. Wiley |
United States Minister to Spain | |
ഓഫീസിൽ June 30, 1881 – October 17, 1882 | |
നിയോഗിച്ചത് | James Garfield |
മുൻഗാമി | Lucius Fairchild |
പിൻഗാമി | John W. Foster |
Member of the Maine House of Representatives | |
ഓഫീസിൽ 1836–1841 1847 | |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | (1809-08-27)ഓഗസ്റ്റ് 27, 1809 Paris, Maine |
മരണം | ജൂലൈ 4, 1891(1891-07-04) (പ്രായം 81) Bangor, Maine |
രാഷ്ട്രീയ കക്ഷി | Democratic (until 1856) Republican |
പങ്കാളികൾ | Sarah Jane Emery
(m. 1833; died 1855)Ellen Vesta Emery Hamlin
(m. 1856) |
ഒപ്പ് | |
അടയ്ക്കുക