ഹാലാ കവർFrom Wikipedia, the free encyclopedia ജൂതന്മാർ എല്ലാ ശനിയാഴ്ചകളിലും വീടുകളിൽ നടക്കുന്ന ശാബത്ത് പ്രാർഥനയ്ക്ക് മുന്നോടിയായി മേശപ്പുറത്ത് ബ്രഡ് മൂടിവയ്ക്കാനാണ് ഹാലാ കവർ ഉപയോഗിക്കുന്നത്. പ്രാർഥനയ്ക്കുശേഷം ബ്രഡ് മുറിച്ച് കുടുംബാംഗങ്ങൾ കഴിക്കുന്നതാണു രീതി.
ജൂതന്മാർ എല്ലാ ശനിയാഴ്ചകളിലും വീടുകളിൽ നടക്കുന്ന ശാബത്ത് പ്രാർഥനയ്ക്ക് മുന്നോടിയായി മേശപ്പുറത്ത് ബ്രഡ് മൂടിവയ്ക്കാനാണ് ഹാലാ കവർ ഉപയോഗിക്കുന്നത്. പ്രാർഥനയ്ക്കുശേഷം ബ്രഡ് മുറിച്ച് കുടുംബാംഗങ്ങൾ കഴിക്കുന്നതാണു രീതി.