ഹെന്റി ലെഫേയ്
From Wikipedia, the free encyclopedia
ഫ്രഞ്ച് മാർക്സിസ്റ്റ് ചിന്തകനായിരുന്നു ഹെന്റി ലെഫേയ്(16 ജൂൺ 1901 – 29 ജൂൺ 1991). അറുപതിലധികം ഗ്രന്ഥങ്ങൾ രചിച്ചു. സ്ഥലം ഒരു സാമൂഹിക നിർമ്മിതിയാകുന്നതെങ്ങനെ എന്നു അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങൾ വിശകലനം ചെയ്യുന്നു. സ്റ്റാലിനിസം, ഘടനാവാദം എന്നിവയുടെ നിശിത വിമർശകനായിരുന്നു അദ്ദേഹം.
വസ്തുതകൾ ജനനം, മരണം ...
ജനനം | (1901-06-16)16 ജൂൺ 1901 ഫ്രാൻസ് |
---|---|
മരണം | 29 ജൂൺ 1991(1991-06-29) (പ്രായം 90) ഫ്രാൻസ് |
കാലഘട്ടം | 20th century philosophy |
പ്രദേശം | Western Philosophy |
ചിന്താധാര | Western Marxism, Hegelian Marxism |
പ്രധാന താത്പര്യങ്ങൾ | Everyday life · Dialectics · Alienation · Mystification · Social space · Urbanity · Rurality · Modernity · Literature · History |
ശ്രദ്ധേയമായ ആശയങ്ങൾ | Critique of everyday life · Theory of moments · Rhythmanalysis |
സ്വാധീനിച്ചവർ
| |
സ്വാധീനിക്കപ്പെട്ടവർ
|
അടയ്ക്കുക