ഹെല്ലർ അൾത്താർപീസ്
ആൽബ്രെച്റ്റ് ഡ്യുററും മത്തിയാസ് ഗ്രെനെവാൾഡും ചേർന്ന് ചിത്രീകരിച്ച എണ്ണഛായാ ചിത്രം / From Wikipedia, the free encyclopedia
1507-1509 നും ഇടയിൽ ജർമ്മൻ നവോത്ഥാന കലാകാരനും അച്ചടി നിർമ്മാതാവും ചിത്രകാരനും സൈദ്ധാന്തികനുമായ ആൽബ്രെച്റ്റ് ഡ്യുററും മത്തിയാസ് ഗ്രെനെവാൾഡും ചേർന്ന് പാനൽ മടക്കുപലകയിൽ ചിത്രീകരിച്ച എണ്ണച്ചായചിത്രമാണ് ഹെല്ലർ അൾത്താർപീസ്. കലാസൃഷ്ടിക്ക് യാക്കോബ് ഹെല്ലറിന്റെ കാലശേഷം നാമകരണം ചെയ്തു. ഡ്യൂറർ ഇന്റീരിയറും ഗ്രീൻവാൾഡ് എക്സ്റ്റീരിയറും ചിത്രീകരിച്ചു.[1]
വസ്തുതകൾ Heller Altarpiece, കലാകാരൻ ...
Heller Altarpiece | |
---|---|
കലാകാരൻ | Albrecht Dürer |
വർഷം | 1507-1509 |
Medium | Oil on panel |
സ്ഥാനം | Städel, Frankfurt, and Staatliche Kunsthalle, Kalrsruhe. |
അടയ്ക്കുക
1615-ൽ ഡ്യൂററുടെ കോപ്പിസ്റ്റ് ജോബ്സ്റ്റ് ഹാരിച് ഈ ചിത്രത്തിന്റെ ഒരു തനിപ്പകർപ്പ് വരച്ചു. അത് ഇപ്പോൾ ഫ്രാങ്ക്ഫർട്ടിന്റെ സ്റ്റേഡൽ മ്യൂസിയത്തിൽ സംരക്ഷിച്ചിരിക്കുന്നു.[2] സൈഡ് പാനലുകൾ, കാൾസ്രുഹെയുടെ സ്റ്റാറ്റ്ലിച് കുൻതാലെയിലുള്ള ബോഷിന്റെ പണിശാലയിൽ ചിത്രീകരിച്ചത് അദ്ദേഹത്തിന്റെ ഡ്രോയിംഗുകളിൽ നിന്നാണ്.