അരാം സരോയാൻ
From Wikipedia, the free encyclopedia
അമേരിക്കൻ മിനിമലിസ്റ്റ് കവിയും നോവലിസ്റ്റും നാടകകൃത്തുമാണ് അരാം സരോയാൻ (ജനനം സെപ്റ്റംബർ 25, 1943). അരാം സരോയാന്റെ ശ്രദ്ധേയമായ ഒറ്റ വാക്ക് കവിതയാണ് is an "lighght".
വസ്തുതകൾ അരാം സരോയാൻ, ജനനം ...
അരാം സരോയാൻ | |
---|---|
ജനനം | (1943-09-25) സെപ്റ്റംബർ 25, 1943 (80 വയസ്സ്) ന്യൂ യോർക്ക് സിറ്റി |
ദേശീയത | അമേരിക്കൻ |
ശ്രദ്ധേയമായ രചന(കൾ) | "lighght" |
പങ്കാളി | Gailyn Saroyan |
കുട്ടികൾ | Strawberry Saroyan Cream Saroyan/Armenak Saroyan |
ബന്ധുക്കൾ | William Saroyan (father) Carol Grace (mother) Lucy Saroyan (sister) Walter Matthau (step-father) |
അടയ്ക്കുക